Advertisement
മഹാ ചുഴലിക്കാറ്റ് ഭീഷണിയാകുന്നു; ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടി-20 ഉപേക്ഷിച്ചേക്കും

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടി-20 ഉപേക്ഷിക്കാൻ സാധ്യത. കേരള തീരത്തുൾപ്പെടെ ആഞ്ഞടിച്ച മഹാ ചുഴലിക്കാറ്റാണ് മത്സരത്തിനു ഭീഷണിയാവുന്നത്. രാജ്കോട്ടിലെ...

മഹാ ചുഴലിക്കാറ്റ്: കേരളത്തിൽ ജാഗ്രതാ നിർദേശങ്ങൾ പൂർണമായി പിൻവലിച്ചു

അതിശക്തി പ്രാപിച്ച മഹാ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നു. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ നാലോടെ മധ്യ...

കടൽ ശാന്തം; മത്സ്യബന്ധന ബോട്ടുകൾ തീരത്തെത്തിച്ചു

കടൽ ശാന്തമായി.ശക്തിയായ ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ടുകൾ തീരത്തെത്തിച്ചു. മലപ്പുറം താനൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ രണ്ട്...

മഹാ ചുഴലിക്കാറ്റ്; കാണാതായ രണ്ട് ബോട്ടുകളില്‍ ഒന്ന് തിരിച്ചെത്തി

കണ്ണൂരില്‍ നിന്ന് കാണാതായ രണ്ട് ബോട്ടുകളില്‍ ഒന്ന് തിരിച്ചെത്തി. ബോട്ടിലുണ്ടായിരുന്ന ഒരാളെ കാണാതായിട്ടുണ്ട്. ഐക്കര സ്വദേശി ഫറൂഖിനെയാണ് കാണാതായത്. രണ്ടാമത്തെ...

കേരളത്തിന്റെ ആശങ്ക ഒഴിയുന്നു; ‘മഹാ’ ഒമാന്‍ തീരത്തേയ്ക്ക്

അറബിക്കടലില്‍ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് ലക്ഷദ്വീപ് കടന്ന് ഒമാന്‍ തീരത്തേയ്ക്ക് നീങ്ങുന്നു. ലക്ഷദ്വീപിലും കേരളത്തിലും ഇന്നും ശക്തമായ കാറ്റും...

അപ്രതീക്ഷിത പേമാരി; കുട്ടനാട്ടില്‍ നെല്‍കൃഷി വെള്ളം കയറി നശിക്കുന്ന അവസ്ഥയില്‍

തുലാ മഴയ്‌ക്കൊപ്പം ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ അപ്രതീക്ഷിത പേമാരി കുട്ടനാടിനെ ദുരിതക്കയത്തിലാക്കുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതിനൊപ്പം കുട്ടനാട്ടിലെ മൂവായിരത്തിലധികം ഹെക്ടറിലെ നെല്‍കൃഷിയും...

മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചതിനാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനായി; ലക്ഷദ്വീപ് എംപി

മഹാ ചുഴലിക്കാറ്റിനെക്കുറിച്ചുള്ള അറിയിപ്പ് മുന്‍കൂട്ടി ലഭിച്ചതിനാല്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞുവെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. ജനങ്ങള്‍...

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മഴ ശക്തമായ സാഹചര്യത്തിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. അംഗണവാടികൾക്കും പ്രൊഫഷണൽ കോളജുകൾക്കും ഉൾപ്പെടെയാണ് ഈ...

മഹാ ചുഴലിക്കാറ്റ് കരുത്താർജിച്ച്‌ അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

മഹാ ചുഴലിക്കാറ്റ് കരുത്താർജിച്ച്‌ അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 166 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും.സംസ്ഥാനത്ത് ജാഗ്രത...

മത്സ്യബന്ധനത്തിനു പോയ എട്ടു തോണികൾ കരക്കെത്തിച്ചു; ഇനി കണ്ടെത്താനുള്ളത് ഒൻപത് തോണികൾ

കണ്ണൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ എട്ട് തോണികൾ മറൈൻ എൻഫോഴ്സ്മെന്റിന്റെയും ഡിപ്പാർട്ട്മെന്റിന്റെയും പരിശ്രമത്തിൽ കരക്കെത്തിച്ചു. 8 തോണികളിലായി 20 തൊഴിലാളികൾ...

Page 1 of 31 2 3
Advertisement