തർക്കങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ വകുപ്പ് വിഭജനം പൂർത്തിയായി. അജിത് പവാർ ധനമന്ത്രിയും അനിൽ ദേശ്മുഖ്ആഭ്യന്തരമന്ത്രിയുമാകും. ആദിത്യ താക്കറേയ്ക്ക് പരിസ്ഥിതി, ടൂറിസം വകുപ്പുകളാണ്...
മഹാരാഷ്ട്രാ ത്രികക്ഷി സഖ്യത്തില്‍ വീണ്ടും പൊട്ടിത്തെറികള്‍. ശിവസേനാ നേതാവ് അബ്ദുള്‍ സത്താര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ക്യാബിനറ്റ് മന്ത്രിസ്ഥാനം നല്‍കാത്തതിനെ...
മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി സര്‍ക്കാരിന് ഭീഷണി സൃഷ്ടിച്ച് എന്‍സിപിയിലും കോണ്‍ഗ്രസിലും വിമത നീക്കം. ഉദ്ധവ് താക്കറെ മന്ത്രിസഭ വികസിപ്പിച്ചതിന് പിന്നാലെ...
ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തിൽ പുനരന്വേഷണം പ്രഖ്യാപിക്കാൻ മഹാരാഷ്ട്ര സർക്കാർ നടപടികളാരംഭിച്ചു. കേസിൽ അന്വേഷണം ആവശ്യമില്ലെന്ന സുപ്രിം കോടതി വിധിയെ...
മഹാരാഷ്ട്രയിൽ ഭൂരിപക്ഷം ഇല്ലാഞ്ഞിട്ടും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിച്ചത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് സംരക്ഷിക്കാനെന്ന്...
മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി, പ്രതിപക്ഷ അംഗങ്ങളുടെ അസാന്നിധ്യത്തിൽ വിശ്വാസ വോട്ട് നേടി. 169 അംഗങ്ങളുടെ പിന്തുണയാണ്...
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ നാളെ വിശ്വസ വോട്ടെടുപ്പ് തേടിയേക്കും. മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരും ഭരണ നിർവഹണത്തിലേക്ക്...
മഹാരാഷ്ട്രയുടെ 28ാമത് മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. ദാദറിലെ ശിവാജി പാര്‍ക്കിലായിരുന്നു ചടങ്ങ്. ഗവര്‍ണര്‍ ഭഗത്...
മഹാരാഷ്ട്രയുടെ 28ാമത് മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 6.40ന് ദാദറിലെ ശിവാജി പാർക്കിലാണ്...
നീണ്ട അനശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ നിയമസഭാ സമ്മേളനം തുടങ്ങി. എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുകയാണ്. സുപ്രിംകോടതി വിധി പ്രകാരമാണ് മഹാരാഷ്ട്രയില്‍ ഇന്ന്...