മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തി നാലാം വാര്‍ഡില്‍ ഇന്ന് റീപോളിംഗ്. യന്ത്ര തകരാര്‍ മൂലം വോട്ടെണ്ണല്‍ തടസപ്പെട്ടതിനെ തുടര്‍ന്നാണ് റീപോളിംഗ്...
നിലമ്പൂര്‍ നഗരസഭയിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി. മലപ്പുറം ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറിപ്പ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്...
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടും മലപ്പുറത്തും വെല്‍ഫെയര്‍ പാര്‍ട്ടി നേട്ടമുണ്ടാക്കുന്നു. കോഴിക്കോട് മുക്കം നഗരസഭയില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്കുള്ളിടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക്...
മലപ്പുറത്ത് രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ...
തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു. മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗവുമാണ്....
മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായി. പാണ്ടിക്കാട് 17-ാം വാർഡിലെ രണ്ടാം നമ്പർ പോളിംഗ് ബൂത്തിലും എടവണ്ണ 12-ാം...
ദിവസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഒടുവിൽ മലപ്പുറം ജില്ല നാളെ പോളിംഗ് ബൂത്തിലേക്ക്. 8387 സ്ഥാനാർത്ഥികളാണ് ജില്ലയിൽ ജനവിധി തേടുന്നത്....
മലപ്പുറത്ത് സ്ഥാനാര്‍ത്ഥി പണം നല്‍കി വോട്ട് അഭ്യര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊണ്ടോട്ടി നഗരസഭ 28ാം വാര്‍ഡ് ചിറയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി...
മലപ്പുറം നിലമ്പൂര്‍ മുണ്ടേരിയില്‍ എത്തിയ പി വി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞ സംഭവത്തില്‍ ആരോപണം നിഷേധിച്ച് മലപ്പുറം ജില്ലാ...
മലപ്പുറം എടപ്പാളിലും പരിസര പ്രദേശങ്ങളിലും ഭൂചലനം ഉണ്ടായതായി നാട്ടുകാർ. ഇന്ന് രാത്രി എട്ടു മണിയോടെയാണ് ചെറിയ രീതിയിലുള്ള ശബ്ദത്തോടുകൂടി ഭൂചലനം ഉണ്ടായത്....