ലോക്ക് ഡൗൺ മലയാള സിനിമയ്ക്ക് നൽകിയത് കനത്ത ആഘാതമാണ്. നിരവധി ചിത്രങ്ങളുടെ ചിത്രീകരണവും റിലീസും എല്ലാം നിർത്തിവച്ചു. ആടുജീവിതം സിനിമയ്ക്ക്...
സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായ ഫുട്‌ബോള്‍ മാന്ത്രികന്‍ ജെയിംസ് ഇനി സിനിമാതാരമാണ്. തികഞ്ഞ പന്തടക്കം കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഫുട്‌ബോള്‍ പ്രതിഭ...
ഗോവയില്‍ നടക്കുന്ന 50-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ ഫിലിംബസാറില്‍ വ്യൂവിംഗ് റൂം റെക്കമന്‍ഡ്‌സ് വിഭാഗത്തിലേക്ക് 1956-മധ്യതിരുവിതാംകൂര്‍ എന്ന മലയാളം ചിത്രവും. ഡോണ്‍...
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ് എന്ന ചിത്രത്തിലെ “ഇന്തോല പൊട്ടിച്ചിരിക്കണ് , പനയോല...
നിറക്കൂട്ട് സിനിമയുടെ ഷൂട്ടിംഗ് സമയത്തെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ബാബു നമ്പൂതിരി. അജിത്ത് എന്ന വില്ലന്റെ വേഷത്തിലാണ് ബാബു നമ്പൂതിരി...
മലയാളത്തിൽ ആദ്യമായി മുഴുവൻ അണിയറ ജോലികളും സ്ത്രീകൾ കൈകാര്യം ചെയ്യുന്ന സിനിമ വരുന്നു. ‘വയലറ്റ്സ്’ എന്നാണ് ചിത്രത്തിന്റെ പേര്. പ്രശസ്‌ത...
ഗപ്പിയ്ക്ക് ശേഷം അതേ ക്രൂ വീണ്ടും ഒന്നിക്കുന്ന ചിത്രം അമ്പിളിയുടെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ജോണ്‍...
സിനിമാ പ്രേമികള്‍ക്ക് പരിശീലന കളരിയുമായി ഫസ്റ്റ് ക്ലാപ്പ് . ആറാം തവണയാണ് ഫസ്റ്റ് ക്ലാപ്പ് ഈ ഉദ്യമം സംഘടിപ്പിക്കുന്നത്. ...
ഓട്ടം എന്ന സിനിമയില്‍ നടന്‍ മണികണ്ഠന്‍ ആചാരി പാടിയ ഗാനം പുറത്ത്. അരിയരയ്ക്കുമ്പം വിറുവിറുത്തിട്ട് കുറുമ്പ് കാട്ടണ പെണ്ണേ… എന്ന് തുടങ്ങുന്ന...
പട്ടണ പ്രവേശം എന്ന സിനിമയില്‍ ശ്രീനിവാസനോട് ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ച നടിയെ ഓര്‍മ്മയില്ലേ? പഴയകാല നടി...