Advertisement
എന്‍സിപി ദേശീയ നേതൃത്വവുമായി മാണി സി കാപ്പനും ടി പി പീതാംബരനും ഇന്ന് ചര്‍ച്ച നടത്തും

എന്‍സിപി എല്‍ഡിഎഫില്‍ തുടരുമോയെന്നതില്‍ തീരുമാനം ഇന്ന്. ഡല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായും പ്രഫുല്‍ പട്ടേലുമായും മാണി സി കാപ്പനും...

മുന്നണി ഏതായാലും പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി. സി. കാപ്പൻ

മുന്നണി ഏതായാലും പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി. സി. കാപ്പൻ എംഎൽഎ. മുന്നണി മാറ്റത്തെക്കുറിച്ച് അന്തിമ തീരുമാനം നാളെ പവാർ-പ്രഫുൽ...

കോൺ​ഗ്രസ് സ്വാ​ഗതം ചെയ്തത് നല്ല കാര്യമെന്ന് മാണി. സി. കാപ്പൻ; അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റേതെന്ന് ടി. പി പീതാംബരൻ

എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിച്ച് നേതാക്കൾ. പാർട്ടിയുടെ ഭാ​ഗമാകാൻ കോൺ​ഗ്രസ് സ്വാ​ഗതം ചെയ്തത്...

മാണി. സി. കാപ്പൻ തയാറായാൽ പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാം; സ്വാ​ഗതം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രൻ

മാണി. സി. കാപ്പനെ കോൺ​ഗ്രസിലേയ്ക്ക് സ്വാ​ഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി. സി. കാപ്പൻ കോൺ​ഗ്രസിൽ വന്നാൽ...

മുങ്ങാന്‍ പോകുന്ന കപ്പലിലേക്ക് ഇല്ലെന്ന് എന്‍സിപി നേതാവ് റസാഖ് മൗലവി

എന്‍സിപിയിലെ ഒരു വിഭാഗം യുഡിഎഫിലേക്കെന്ന വാര്‍ത്ത തള്ളി എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് മൗലവി. മുങ്ങാന്‍ പോകുന്ന കപ്പലിലേക്ക്...

വ്യക്തികള്‍ വിട്ടുപോകുന്നത് ഇടത് മുന്നണിയെ ബാധിക്കില്ലെന്ന് എന്‍ ജയരാജ് എംഎല്‍എ

എന്‍സിപി നേതാവ് മാണി സി കാപ്പനെ തള്ളി കേരളാ കോണ്‍ഗ്രസ് എം. വ്യക്തികള്‍ വിട്ടുപോകുന്നത് ഇടത് മുന്നണിയെ ബാധിക്കില്ലെന്നും കാപ്പന്‍...

തെറ്റായ സത്യവാങ്മൂലം നൽകിയെന്ന പരാതി; മാണി. സി. കാപ്പന് ഹൈക്കോടതിയുടെ നോട്ടിസ്

തെരഞ്ഞെടുപ്പ് കമ്മിഷന് മുൻപാകെ തെറ്റായ സത്യവാങ്മൂലം നല്‍കിയെന്ന പരാതിയില്‍ മാണി. സി. കാപ്പന് ഹൈക്കോടതിയുടെ നോട്ടിസ്. ആദായനികുതി വിവരങ്ങള്‍ മറച്ചുവച്ചുവെന്നാണ്...

മാണി. സി. കാപ്പന് എൻസിപിയുടെ പിന്തുണ; പാലായിൽ സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് നോട്ടിസ് പുറത്തിറക്കി യുഡിഎഫ്

എട്ട് ജില്ലാ കമ്മിറ്റികളുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി മാണി. സി. കാപ്പൻ വിഭാ​ഗം. യുഡിഎഫിലേക്ക് പോകുന്ന മാണി. സി. കാപ്പന് സ്വീകരണമൊരുക്കാൻ...

മാണി സി. കാപ്പന്‍ – ശരദ് പവാര്‍ കൂടിക്കാഴ്ച ഇന്ന്; മുന്നണി വിടണം എന്ന് നിര്‍ദ്ദേശം

സംസ്ഥാന ഘടകത്തില്‍ പിളര്‍പ്പ് ഉണ്ടാകും എന്ന് ഉറപ്പായതോടെ നിര്‍ണായകമായ മാണി സി. കാപ്പന്‍ – ശരദ് പവാര്‍ കൂടിക്കാഴ്ച ഇന്ന്....

പാലായില്ലെങ്കിൽ മുന്നണി വിടും : മാണി സി കാപ്പൻ

പാലായില്ലെങ്കിൽ മുന്നണി വിടുമെന്ന് എൻസിപി നേതാവും എംഎൽഎയുമായ മാണി സി കാപ്പൻ. ശരത്പവാറുമായി നാളെ കൂടികാഴ്ച നടത്തുമെന്നും വെള്ളിയാഴ്ച അന്തിമ...

Page 7 of 15 1 5 6 7 8 9 15
Advertisement