തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ എന്‍ഡിഎ സര്‍ക്കാര്‍ രക്ഷിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സിന്റെ നൂറാം വാര്‍ഷിക...
ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ഊഷ്മളമാക്കി ഹൂസ്റ്റണിൽ ഹൗഡി മോദി സംഗമം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം വേദി പങ്കിട്ട അമേരിക്കൻ പ്രസിഡന്റ്...
റഡാർ… ഈ വാക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. ഒരുപക്ഷേ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരഞ്ഞതും റഡാറിനെ കുറിച്ച്...
ലഖ്‌നൗവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രൂപസാദൃശ്യമുള്ള അഭിനന്ദന്‍ പഥക് ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രി...
റഫാലിൽ അനാവശ്യ വാദപ്രതിവാദങ്ങൾക്ക് നിൽക്കാതെ കുറച്ചു മാത്രം സംസാരിച്ച് വിമർശനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ശിവസേന. റഫാൽ ഇടപാടിൽ കോൺഗ്രസ് നിരന്തരം...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ധിച്ചെന്ന് സര്‍വേ ഫലം. ഫെബ്രുവരി 5 നും 21 നും ഇടയില്‍ ടൈംസ് നൗവും വിഎംആറും നടത്തിയ പോളില്‍ മോഡി...
പ്രധാനമന്ത്രി നരേന്ദ്ര മോദി അനിൽ അംബാനിയുടെ കാവൽക്കാരനാണെന്ന് കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. റാഫേൽ ഇടപാടിനെ സംബന്ധിച്ച തന്റെ ചോദ്യങ്ങൾക്ക്...
ഡൽഹിയിലെ രണ്ടാമത്തെ വിമാനത്താവളമായ ഹിൻഡൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. കണ്ണൂരിലേക്കും കേരളത്തിലെ മറ്റു വിമാനത്താവളത്തിലേക്കും പുതിയ...
തീവ്രവാദവും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ ശമിക്കുമ്പോള്‍ പ്രതിപക്ഷം തന്നെ പുറത്താക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണ്ണാടകയില്‍ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പരാമര്‍ശം. ‘...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ചിത്രീകരിക്കുന്ന ഡോക്യുമെന്‍ററിക്കായി ട്രെയിന്‍റെ ബോഗി കത്തിച്ചു. മോക്ക് ഡ്രിൽ പരിപാടികൾക്കായി വെസ്റ്റേണ്‍ റെയില്‍വേ ഉപയോഗിച്ചിരുന്ന ബോഗിയാണ്...