സംസ്ഥാനത്ത് കാലവർഷം ജൂൺ ആദ്യവാരമെന്നും സാധാരണയിൽ കൂടുതൽ മഴ ഇത്തവണ പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.അറബിക്കടലിൽ ഇരട്ട ന്യൂനമർദം രൂപപ്പെടാൻ...
മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു....
സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തെ തുടങ്ങുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ സ്കൈമെറ്റിന്റെ പ്രവചനം. കേരളത്തില്‍ മെയ് അവസാനം തന്നെ മണ്‍സൂണ്‍...
ഇത്തവണയും കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തുമെന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞവര്‍ഷത്തെ അതേ തോതിലൊ അതിലേറെയോ മഴയുണ്ടാകുമെന്നാണ്...
കൊവിഡ് 19 മാനദണ്ഡങ്ങൾക്കകത്ത് നിന്ന് മഴക്കാലപൂർവ്വ ശുചീകരണവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമായി നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി...
കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ പ്രവചനം. രാജ്യത്ത് ഈ വര്‍ഷം സാധാരണ...
ഇത്തവണ കാലവർഷം ഒക്ടോബർ 15 വരെ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സെപ്തംബർ 30 ഓടെ തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിക്കുകയാണ്...
കർക്കിടകത്തിൽ മുരിങ്ങയില വിഷമയമാകുമെന്ന കാലപഴക്കംചെന്ന വിശ്വാസത്തെ ഇന്നും നമ്മളിൽ ചിലർ വിശ്വസിക്കുന്നുണ്ട്. എന്നാൽ അതെല്ലാം തെറ്റിധരണയാണ്. കിണറിനടുത്ത് മുരിങ്ങ നടുന്നത്...
കാലവര്‍ഷം കനത്തതിനൊപ്പം ആലപ്പുഴയുടെ തീരത്ത് കടല്‍ക്ഷോഭവും രൂക്ഷമായി. ആറാട്ടുപുഴയിലും , കാട്ടൂരിലും ദുരിതാശ്വാസക്യാസ്മ്പുകള്‍ തുറന്നിട്ടുണ്ട്. കടല്‍ഭിത്തിയില്ലാത്ത തീരമേഖലയില്‍ കടലാക്രമണം വ്യാപകനാശം...
സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുകാണ്. നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ 3 മത്സ്യത്തൊഴിലാളികളെ...