Advertisement
ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴയും ശിക്ഷയും വിവരിച്ച് ഫേസ്ബുക്ക് പോസ്റ്റ്

ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് മോട്ടോർവാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് ഫേസ്ബുക്ക് പോസ്റ്റ്. മോട്ടോർവാഹന...

വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാനുള്ള സമയപരിധി ഈ മാസം 15 വരെ നീട്ടി

‘സുരക്ഷാമിത്ര’ എന്ന പദ്ധതിയുടെ ഭാഗമായി വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാനുള്ള സമയപരിധി ഈമാസം 15 വരെ നീട്ടി. മുന്‍പ് ജൂണ്‍ ഒന്ന്...

വാഹനാപകട നഷ്ടപരിഹാരകേസുകള്‍ ഇനി 120 ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍പ്പാക്കും

വാഹനാപകടക്കേസുകളിലെ കാലതാമസം ഒഴിവാക്കി കേസുകള്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ രാജ്യമൊട്ടാകെ മോട്ടോര്‍ ആക്സിഡന്റ് മീഡിയേഷന്‍ അതോറിറ്റി സംവിധാനം നിലവില്‍ വരുന്നു. ഇതിന്റെ...

‘ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ്’; സംസ്ഥാനത്താകെ 300 ബസ്സുകൾക്ക് പിഴ ഈടാക്കി

മോട്ടോർ വാഹനവകുപ്പിന്റെ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സിൽ സംസ്ഥാനത്താകെ 300 ബസ്സുകൾക്ക് പിഴ ഈടാക്കി. നാല് ഏജൻസികളോട് ലൈസൻസ് ഹാജരാക്കാൻ നിർദേശമുണ്ട്....

‘ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ്’; മോട്ടോർ വാഹന ഉദ്യോഗസ്ഥർ ടൂറിസ്റ്റ് ബസ് പരിശോധന കർശനമാക്കി

കല്ലട ബസ് പ്രശ്‌നത്തിന്റെ പഞ്ചാത്തലത്തിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർ ടൂറിസ്റ്റ് ബസ് പരിശോധന കർശനമാക്കി.ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ് എന്ന പേരിലാണ്...

ഓഫ്‌റോഡര്‍ മോഡല്‍ ഗുര്‍ഖ എബിഎസ് നിരത്തുകളിലേക്ക്

ഫോഴ്‌സ് മോട്ടോഴ്‌സിന്റെ  ഓഫ്‌റോഡര്‍ മോഡല്‍ ഗുര്‍ഖയുടെ എബിഎസ് പതിപ്പ് പുറത്തിറക്കി. മൂന്ന് വ്യത്യസ്ത വിഭാങ്ങളിലാണ് ഗുര്‍ഖ പുറത്തിറങ്ങുന്നത്. 3 ഡോര്‍,...

സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സ് വൈകുന്നു; വിവിധ ഓഫീസുകളിലായി വിതരണം ചെയ്യാനുള്ളത് 38,000 ലൈസന്‍സുകള്‍

സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സ് വൈകുന്നു. ഡ്രൈവിങ് ലൈസന്‍സ് വിതരണം നിലച്ചിട്ട് നാലുമാസം പിന്നിടുമ്പോള്‍, വിവിധ ഓഫീസുകളിലായി വിതരണം ചെയ്യാനുള്ളത് 38,000...

റോഡ് സുരക്ഷ നിയമം പാലിക്കാതിരുന്നാല്‍ ഇനി ‘കാലന്‍’ പിടികൂടും

റോഡ് സുരക്ഷ നിയമം പാലിക്കാതിരുന്നാല്‍ ഇനി കാലന്‍ പിടികൂടും. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാതെ റോഡിലിറങ്ങിയവരെ പിടികൂടാനാണ് കാലനെത്തിയത്. മോട്ടോര്‍വാഹന...

പോലീസ്, എക്‌സൈസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക ഉത്തരവിറക്കുമെന്ന് സർക്കാർ

സംസ്ഥാനത്ത് പോലീസ്, എക്‌സൈസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് നിയമ തടസ്സങ്ങൾ ഒഴിവാക്കി പ്രത്യേക ഉത്തരവിറക്കുമെന്ന് സർക്കാർ. സർക്കാർ...

സുരേഷ് ഗോപി എംപിക്ക് നോട്ടീസ്

ആഡംബര വാഹന രജിസ്‌ട്രേഷൻ വിഷയത്തിൽ സുരേഷ് ഗോപി എംപിക്ക് മോട്ടോർ വാഹനവകുപ്പിന്റെ നോട്ടീസ്. രേഖകൾ നേരിട്ടെത്തി ഹാജരാക്കണമെന്നാണ് നിർദ്ദേശം. നവംബർ...

Page 3 of 4 1 2 3 4
Advertisement