Advertisement
‘കേരളം സഹകരിക്കുന്നില്ല’; മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് സർക്കാർ സുപ്രിംകോടതിയിൽ

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തെ കുറ്റപ്പെടുത്തിയും ഉപസമിതിയെ അനുകൂലിച്ചും തമിഴ്‌നാട് സർക്കാർ സുപ്രിംകോടതിയിൽ. അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികളോട് കേരളം സഹകരിക്കുന്നില്ലെന്ന്...

മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്കെതിരെയുള്ള ഹർജിയിൽ സുപ്രിംകോടതി നോട്ടീസ് അയച്ചു

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ച ഹർജികളിൽ കേരള- തമിഴ്‌നാട് സർക്കാരുകൾക്ക് സുപ്രിംകോടതി നോട്ടീസ്....

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ്: ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ദേശീയ ജലകമ്മീഷൻ സുപ്രിംകോടതിയിൽ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധിച്ച് ഹർജിക്കാരൻ ഉയർത്തുന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ദേശീയ ജല കമ്മീഷൻ സുപ്രീംകോടതിയിൽ. നിലവിൽ ജലനിരപ്പ് 130...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; 136 അടിയായി

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. 136 അടിയിലേക്ക് ജലനിരപ്പ് എത്തിയിട്ടുണ്ട്. പെരിയാറിന്റെ കരയിലുള്ളവരെ ഒഴിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരൂമാനം. ഉപ്പുതുറ,...

മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് തമിഴ്‌നാടെന്ന് മന്ത്രി എം എം മണി; ഇടുക്കി ഡാം തുറക്കേണ്ട സമയമായാൽ തുറക്കും

ഇടുക്കി ഡാം തുറക്കേണ്ട സമയമായാൽ തുറക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. മഴ കനത്തതോടെ ചെറിയ ഡാമുകൾ തുറന്നു....

കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു

കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. അണക്കെട്ടിലെ ഇന്നത്തെ ജലനിരപ്പ് 117.9 അടിയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചുണ്ട്. മുല്ലപ്പെരിയാർ...

ഇടുക്കി ജലനിരപ്പില്‍ ആശങ്കവേണ്ട: മുല്ലപ്പെരിയാര്‍ വിഷയം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും: മന്ത്രി എംഎം മണി

ഇടുക്കി സംഭരണിയിലെ ജലനിരപ്പില്‍ ആശങ്കവേണ്ടെന്ന് മന്ത്രി എംഎം മണി. നിലവില്‍ കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് 20 അടി വെള്ളം കൂടുതലുണ്ടെങ്കിലും...

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനായുള്ള സാധ്യത പഠനം; തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള സാധ്യത പഠനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയതിന് എതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ. സാധ്യത...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള സാധ്യതാ പഠനത്തിന് കേന്ദ്രത്തിന്റെ അനുമതി

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള സാധ്യതാ പഠനത്തിന് കേന്ദ്രത്തിന്റെ അനുമതി. കേരളം ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യത്തിനാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്....

മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങിയതായി എടപ്പാടി; ആശങ്കയോടെ കേരളം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് 152 ലേക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി...

Page 28 of 29 1 26 27 28 29
Advertisement