സ്വർണക്കടത്ത് വിവാദത്തിൽ തന്റെ പേര് വലിച്ചിഴയ്ക്കാൻ താത്പര്യമുള്ളവർ സ്വപ്‌നയ്ക്ക് പിന്നിലുണ്ടെന്ന് റിപ്പോർട്ടർ ടിവി എംഡി എം.വി നികേഷ് കുമാർ. ഇക്കാര്യത്തിൽ...
കൊടുവള്ളി തെരഞ്ഞെടുപ്പില്‍ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. രണ്ട് വോട്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കെ പി...
അയോഗ്യനാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി സമർപ്പിച്ച ഹർജിയിൽ മുൻ ഉത്തരവ് ആവർത്തിച്ചു സുപ്രീംകോടതി....
അഴീക്കോട് എംഎൽഎ കെ എം ഷാജിക്ക് അയോഗ്യത കല്‍പിക്കാന്‍ ഇടയായ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഘുലേഘ പോലീസിന് പകരം സിപിഎം നേതാവ്...
എം എൽ എ സ്ഥാനത്തു നിന്ന് നീക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് കെ എം ഷാജി നൽകിയ ഹർജി...
കെഎം ഷാജി നിയസഭാ അംഗമല്ലാതായതായി നിയമസഭാ സെക്രട്ടറിയുടെ ഉത്തരവ്. നാളെ നിയമസഭാ സമ്മേളിക്കാനിരിക്കെയാണ് തീരുമാനം. ഹൈക്കോടതി വിധിക്കുള്ള സ്റ്റേ അവസാനിച്ചിട്ടും ഹൈക്കോടതി...
ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം ഷാജി എംഎല്‍എയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം എന്ന്...
എംഎല്‍എ സ്ഥനാത്ത് നിന്ന് കേരള ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം ഷാജി എംഎല്‍എയ്ക്ക് നിയമസഭാ നടപടികളുമായി സഹകരിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി....
അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ് രണ്ടാഴ്ച കഴിഞ്ഞ് വിധി പറയാന്‍ മാറ്റി. എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യം കെ.എം ഷാജിയ്ക്ക്...
കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയില്‍ തൃപ്തനെന്ന് എം.വി നികേഷ് കുമാര്‍. നിയമപോരാട്ടം ഇനിയും തുടരുമെന്ന് പറഞ്ഞ നികേഷ് കുമാര്‍...