Advertisement
നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലത്തെ വ്യാജ ഏറ്റമുട്ടല്‍; താൽപര്യ ഹർജികൾ സുപ്രീംകോടതിയില്‍

നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിൽ നടന്ന വ്യാജഏറ്റുമുട്ടൽ കൊലപാതകങ്ങൾ അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും....

കൊല്ലം ബൈപ്പാസ് ഉദ്ഘാടന വിവാദത്തിന് ക്ലൈമാക്സ്; പ്രധാനമന്ത്രി എത്തും

കൊല്ലം ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വടം വലിക്ക് വിരാമമായി. കൊല്ലം ബൈപ്പാസ് ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ...

കോൺഗ്രസിന് വോട്ടു ചെയ്യുന്നത് നരേന്ദ്ര മോദിയെ ശക്തിപ്പെടുത്തുന്നതിന് തുല്യം : അരവിന്ദ് കെജ്രിവാൾ

ആം ആദ്മി പാർട്ടി കൂടി ഉൾപ്പെട്ട വിശാഖമുന്നണിയ്ക്കുള്ള കോൺഗ്രസ്സിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. സഖ്യ സാധ്യതകൾ ഡൽഹി മുഖ്യമന്ത്രി പരസ്യമായി തള്ളി...

ഭീഷണികള്‍ കണക്കിലെടുക്കാതെ പ്രവര്‍ത്തിക്കുന്നവരാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍: മോദി (വീഡിയോ)

ഭീഷണികൾ കണക്കിലെടുക്കാതെ പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ ബിജെപി പ്രവർത്തകരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം വി.മുരളീധരന്റെ വീടിന് നേരെ ബോംബെറിഞ്ഞു. അദ്ദേഹത്തെ...

രാജ്യത്ത് വിമര്‍ശനങ്ങള്‍ ഉന്നയിക്കുവാനുള്ള സ്വാതന്ത്ര്യം ഇല്ലാതായി: നസറുദ്ധീന്‍ ഷാ

രാജ്യത്ത് വിമർശനങ്ങൾ ഉന്നയിക്കുവാനുള്ള സ്വാതന്ത്രം ഇല്ലാതായെന്ന് അവർത്തിച്ച് പ്രശസ്ത സിനിമ നടന്‍ നസറുദ്ധീന്‍ ഷാ. തന്റെ മക്കളുടെ സുരക്ഷയേ ഓർത്ത് തനിക്ക്...

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തത് ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യം; മോഡി

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തത് ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുരുഷന്‍മാര്‍ക്ക് പ്രവേശനം ഇല്ലാത്ത ക്ഷേത്രങ്ങളുണ്ട്. വിഷയത്തില്‍...

സവര്‍ക്കറുടെ ജയില്‍ മുറിയില്‍ നരേന്ദ്ര മോദിയെത്തി (വീഡിയോ)

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളികളെ നാടുകടത്തി തടവില്‍...

പ്രധാനമന്ത്രിയുടെ കേരളാ സന്ദര്‍ശനം മാറ്റിവച്ചു

പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനം മാറ്റിവച്ചു. ശബരിമല തീർത്ഥാടന കാലത്ത് മധ്യകേരളത്തിൽ തുടങ്ങാനിരുന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളാണ് മാറ്റിയത്. പുതിയ സന്ദർശന...

‘മീറ്റ് ദി ആക്‌സിഡന്റല്‍ ടൂറിസ്റ്റ്’; പ്രധാനമന്ത്രിയെ ട്രോളി ടെലിഗ്രാഫ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളെ ട്രോളി ടെലിഗ്രാഫ്. ‘ആക്സിഡന്റല്‍ ടൂറിസ്റ്റി’നെ പരിചയപ്പെടു എന്ന തലക്കെട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ...

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് പറഞ്ഞത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: മോദി

അധികാരത്തിൽ വന്ന മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് കാർഷിക കടം എഴുതി തള്ളാമെന്ന് പറഞ്ഞത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് പ്രധാന മന്ത്രി...

Page 348 of 372 1 346 347 348 349 350 372
Advertisement