Advertisement
നീറ്റ്, ജെഇഇ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സമ്മർദ്ദത്തെ തുടർന്നെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി

രാജ്യത്ത് കൊവിഡ് ഭീഷണി നിൽക്കുന്ന സാഹചര്യത്തിലും നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താനുള്ള തീരുമാനം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുള്ള നിരന്തരമായ സമ്മർദ്ദത്തെ...

നീറ്റ് ; വിദേശത്ത് നിന്ന് നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

നീറ്റ് പരീക്ഷ എഴുതാന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം. ക്വാറന്റീന്‍...

കൊവിഡ്: നീറ്റ് , ജെഇഇ പരീക്ഷകള്‍ മാറ്റിവച്ചു

കൊവിഡ് പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവച്ചു. സെപ്റ്റംബര്‍ പതിമൂന്നിനാവും നീറ്റ് പരീക്ഷ നടത്തുക. ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍...

കൊവിഡ് ; NEET, JEE പരീക്ഷകള്‍ നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ഉന്നതതല സമിതി

കൊവിഡ് 19 രോഗ പശ്ചാത്തലത്തില്‍ NEET, JEE പരീക്ഷകള്‍ നടത്തുന്ന കാര്യത്തില്‍ നാളെ തീരുമാനം ഉണ്ടാവാന്‍ സാധ്യത. നിലവിലെ സാഹചര്യത്തില്‍...

സിബിഎസ്ഇ പരീക്ഷ ജൂലൈ മുതൽ; ജെഇഇ, നീറ്റ് അടക്കമുള്ള പരീക്ഷാ തിയതികളും പ്രഖ്യാപിച്ചു

സിബിഎസ്ഇ പരീക്ഷ ജൂലൈ മുതൽ നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളാണ് ജൂലൈ 1...

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26ന് നടത്തും

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26ന് നടത്തും. മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാലാണ് ഇക്കാര്യം അറിയിച്ചത്. എഞ്ചിനിയറിംഗ്...

നീറ്റ് പരീക്ഷ തമിഴില്‍ എഴുതിയവര്‍ക്ക് അധിക മാര്‍ക്ക്: മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

ചോദ്യ പേപ്പറിലെ പരിഭാഷ പിശകിനെ തുടര്‍ന്ന് നീറ്റ് പരീക്ഷ തമിഴില്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് 196 മാര്‍ക്ക് ഗ്രോസ് മാര്‍ക്കായി നല്‍കണമെന്നുള്ള...

നീറ്റ് പരീക്ഷ തമിഴിൽ എഴുതിയവർക്ക് ഗ്രേസ് മാർക്ക്; മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം

മെഡിക്കൽ പ്രവേശന പരീക്ഷ തമിഴിൽ എഴുതിയവർക്കെല്ലാം 196 ഗ്രേസ് മാർക്ക് നല്കാനുള്ള മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയെ...

നീറ്റ് നെറ്റ് ജെഇഇ പരീക്ഷകൾ ഇനി മുതൽ നടത്തുക നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി

നീറ്റ് നെറ്റ് ജെഇഇ പരീക്ഷകൾ ഇനി മുതൽ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി നടത്തും. സിലബസ് പരീക്ഷാഫീസ് എന്നിവയ്ക്ക് മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രം...

നീറ്റ് പ്രവേശനപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ഫലം അറിയാം…

മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നാഷ്ണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചു. രാ​ജ്യ​ത്ത് 13,26,725 വി​ദ്യാ​ർ​ഥി​ക​ളാ​ണ്...

Page 5 of 7 1 3 4 5 6 7
Advertisement