Advertisement
സർവ്വേക്കിടെ റവന്യൂ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു

സർവ്വേക്കിടെ റവന്യൂ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. ഗ്രീൻഫിൽഡ് ഹൈവേക്കായി സർവ്വേ നടത്തുന്നതിടെ കുഴഞ്ഞ് വീഴുകയായിരുന്നു.പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയപ്രകാശാണ്...

വീണ്ടും ജീവനെടുത്ത് സ്വകാര്യ ബസ്; കൊച്ചിയിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിലാണ് അപകടം നടന്നത്. വൈപ്പിൻ സ്വദേശി ആന്റണിയാണ്...

കർണ്ണാടക മുൻ മന്ത്രിയും മലയാളി വ്യവസായിയുമായ ടി. ജോൺ അന്തരിച്ചു.

കർണ്ണാടക മുൻ മന്ത്രിയും മലയാളി വ്യവസായിയും കോൺഗ്രസ് നേതാവുമായ ടി. ജോൺ (92) അന്തരിച്ചു. സംസ്ക്കാരം നാളെ ഉച്ച കഴിഞ്ഞ്...

ജിദ്ദയിൽ മലയാളി താമസസ്ഥലത്ത് മരണപ്പെട്ടു

എ ആർ നഗർ- പുതിയത്ത് പുറായ (കുന്നുംപുറം) സ്വദേശി തൂമ്പത്ത് സിദീഖ് (54) ജിദ്ദയിലെ താമസസ്ഥലത്ത് മരണപ്പെട്ടു. ജിദ്ദയിലെ ഫിറോസിയ്യ...

കെപിഎൽ ഓയിൽ മിൽസ് സ്ഥാപക ഡയറക്ടർ കെ.എൽ. ജോൺ അന്തരിച്ചു

ഇരിങ്ങാലക്കുട മെയിൻ റോഡിൽ അറയ്ക്കൽ കണ്ടംകുളത്തി ലോനപ്പൻ മകൻ കെ.എൽ.ജോൺ (91) അന്തരിച്ചു. കെപിഎൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ...

കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട ട്രാക്ടർ ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ടാർ മിക്സിംഗ് യൂണിറ്റ് ഘടിപ്പിച്ച ട്രാക്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഇടുക്കി പീരുമേട് സ്വദേശി അഭിലാഷാണ് (38) മരിച്ചത്. വടശേരിക്കരയ്ക്ക്...

നിർമ്മാണത്തൊഴിലാളിയായ യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

നിർമ്മാണത്തൊഴിലാളിയായ യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കേരളപുരം മതിനൂർ ശ്രീറാം ഭവനത്തിൽ ഗിരീഷാണ് (41) മരിച്ചത്. ശനിയാഴ്ച രാവിലെ...

മത്സ്യബന്ധനത്തിന് പോകവേ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

മത്സ്യബന്ധനത്തിന് വള്ളം ഇറക്കവേ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. അഞ്ചുതെങ്ങ് മുരിക്ക് വിളാകം വീട്ടിൽ ആൻഡ്രൂസ് –...

പെയിന്റിംഗ് ജോലിക്കിടെ ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന യുവാവ് ടിപ്പറിടിച്ച് മരിച്ചു

പെയിന്റിംഗ് ജോലിക്കിടെ ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന യുവാവ് ടിപ്പറിടിച്ച് മരിച്ചു. തിരുവനന്തപുരം മലയിൻകീഴ് തച്ചോട്ടുകാവിലാണ് സംഭവം. പെരുകാവ്...

ബൈക്ക് ഇരുമ്പ് തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഡിഗ്രി വിദ്യാർത്ഥി മരിച്ചു

ബാലരാമപുരത്ത് ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബാലരാമപുരം പ്ലാവിള ധനലക്ഷ്മി ഭവനിൽ ശ്രീകുമാർ – ശ്രീബ ദമ്പതികളുടെ...

Page 10 of 71 1 8 9 10 11 12 71
Advertisement