Advertisement
കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണം ഇന്ന്; മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

കേരള പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി ഇന്ന് സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. കെപിസിസി അധ്യക്ഷൻ കെ...

ഉമ്മൻചാണ്ടിയോട് ബഹുമാനമുണ്ടെങ്കിൽ, പുതുപ്പള്ളിയിൽ മറ്റു പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തരുത്; കെ. സുധാകരൻ

ഉമ്മൻചാണ്ടിയോട് ബഹുമാനവും ആദരവും ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പിലെ മത്സരം ഒഴിവാക്കാൻ മറ്റു പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തരുതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ....

പ്രതിപക്ഷ എംഎല്‍എമാരെ വേട്ടയാടാന്‍ നീക്കം നടക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

എം സി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ എംഎല്‍എമാരെ വേട്ടയാടാന്‍ നീക്കം...

കേരള നിയമസഭയിൽ 50 വർഷം; ജന്മദിനത്തിൽ ഉമ്മൻചാണ്ടിയെ ആദരിക്കുന്നു

കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ ഉമ്മൻചാണ്ടിയെ ആദരിക്കുന്നു. ലോക മലയാളി സംഘടനകളുടെ...

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പ്രവാസികളെ മരണത്തിലേക്ക് തള്ളിവിടും: ഉമ്മന്‍ചാണ്ടി

പ്രവാസികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അവരെ മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്ന് മുന്‍...

പ്രവാസികളെ നാട്ടിലെത്തിക്കൽ; സർക്കാരിന്റെ നടപടി തെറ്റെന്ന് ഉമ്മൻ ചാണ്ടി; പ്രത്യേക വിമാനങ്ങൾക്ക് അനുമതി നൽകണമെന്ന് കുഞ്ഞാലിക്കുട്ടി

പ്രവാസികളെ കൊണ്ടുവരുന്നത് പരിമിതപ്പെടുത്തണമെന്ന സംസ്ഥാന സർക്കാരിന്റെ കത്തിനെതിരെ പ്രതിപക്ഷം. സംസ്ഥാന സർക്കാരിന്റെ നടപടി തെറ്റാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു....

കൊല്ലത്ത് വോട്ടിനു നോട്ടുകൊടുക്കാൻ ഇവന്റ്മാനേജ്മെന്റ് കമ്പനി; ഗുരുതര ആരോപണവുമായി ഉമ്മൻ ചാണ്ടി

കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ വോട്ടിനായി പണം നൽകാൻ സിപിഐഎം ഇവന്റ്മാനേജ്മെന്റ് ടീമിനെ നിയോഗിച്ചെന്ന ഗുരുതര ആരോപണവുമായി ഉമ്മൻ ചാണ്ടി. കൊല്ലത്തെ...

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിട്ടോടെ; ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, വേണുഗോപാല്‍ മത്സരിക്കില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക്. വൈകിട്ടോടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,...

എഐസിസി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടി ചുമതലയേറ്റു

മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച...

ഉമ്മൻ ചാണ്ടി വിഎസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

തനിക്കെതിരായ വിഎസ് അച്ച്യുതാനന്ദന്റെ ആരോപണങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നല്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തനിക്കും മന്ത്രിമാർക്കുമെതിരെ 136 കേസുകൾ...

Page 2 of 2 1 2
Advertisement