ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കടിഞ്ഞാണിടാൻ സർക്കാർ തീരുമാനിച്ചത് അല്പം മുൻപാണ്. വിവിധ മാർഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളുമാണ് സർക്കാർ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഒടിടി...
സ്ട്രീമിംഗ് സേവനം അവതരിപ്പിച്ച് പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സേവനമായ ബുക്ക്മൈഷോ. കാണുന്ന സിനിമയ്ക്ക് മാത്രം പണം മുടക്കുന്ന വീഡിയോ...
സുരേഷ് ഗോപി നായകനായ കാവൽ എന്ന സിനിമയ്ക്ക് ഒരു ഒടിടി പ്ലാറ്റ്ഫോം 7 കോടി രൂപ ഓഫർ ചെയ്തിരുന്നു എന്ന്...
തമിഴ് സൂപ്പർ താരം വിജയ് നായകനായ ലോകേഷ് കനഗരാജ് ചിത്രം മാസ്റ്റർ തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് സേവിയർ...
ഒടിടി സേവനങ്ങളിലും സെൻസർഷിപ്പ് ഏർപ്പെടുത്തണമെന്ന് സുപ്രിം കോടതിയിൽ ഹർജി. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള ഒടിടി സേവനങ്ങളിൽ സെൻസർഷിപ്പ് ഇല്ലാതെയാണ്...
പ്രേക്ഷകർ കാത്തിരുന്ന ചിത്രം ഹലാൽ ലൗ സ്റ്റോറിയുടെ മോഷൻ പോസ്റ്റർ പുറത്ത്. ചിത്രം ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരുടെ മുൻപിലെത്തുക. ഒക്ടോബർ...
ടൊവിനോ ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഓണ്‍ലൈന്‍ റിലീസ് നടത്താന്‍ അനുമതി. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. ചിത്രത്തിന്...
കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മലയാളത്തില്‍ വീണ്ടും ഓണ്‍ലൈന്‍ റിലീസ്. ടൊവിനോ ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്‌തേക്കും....
വിപിൻ ആറ്റ്‌ലി സംവിധാനം ചെയ്ത മ്യൂസിക്കൽ ചെയർ എന്ന സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമങ്ങളിൽ പ്രചരിച്ച സംഭവം കേരള പൊലീസിൻ്റെ സൈബർഡോമും...
സൂഫിയും സുജാതയ്ക്കും പിന്നാലെ മറ്റൊരു മലയാള സിനിമ കൂടി ഒടിടി റിലീസിന് ഒരുങ്ങുന്നു. ഹോംലി മീൽസ്, ബെൻ, വട്ടമേശ സമ്മേളനം...