Advertisement
ആദ്യം സർക്കാസം; പിന്നീട് സങ്കടം; പൊട്ടിക്കരഞ്ഞ് പാക്കിസ്ഥാൻ ആരാധകൻ: വീഡിയോ

ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ ജയിച്ചത് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. പാക്ക് ആരാധകർ പോലും ടീമിൻ്റെ പ്രകടനത്തിൽ തൃപ്തരായിരുന്നില്ല. സർഫറാസിനെയും പാക്ക്...

ഋഷഭ് പന്തും സിവയും വീണ്ടും; ഏറ്റെടുത്ത് ആരാധകർ: വീഡിയോ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ധോണിയുടെ മകൾ സിവയും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. ഇരുവരും തമ്മിലുള്ള കുസൃതി നിറഞ്ഞ വീഡിയോകൾ...

‘മാഞ്ചസ്റ്റർ ഈസ് ബ്ലൂ’; സ്റ്റേഡിയം കയ്യടക്കി ഇന്ത്യൻ ആരാധകർ

ഓൾഡ് ട്രാഫോർഡിലെ മാഞ്ചസ്റ്ററിൽ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ സ്റ്റേഡിയം കയ്യടക്കി ഇന്ത്യൻ ആരാധകർ. കാണികളിൽ 80 ശതമാനത്തോളം ഇന്ത്യൻ ആരാധകരായിരുന്നുവെന്നാണ്...

തോൽവിക്ക് കാരണം സർഫറാസ്; പാക്കിസ്ഥാൻ ക്യാപ്റ്റനെ രൂക്ഷമായി വിമർശിച്ച് ഷൊഐബ് അക്തർ

ഇന്ത്യക്കെതിരായ ദയനീയ തോൽവിക്ക് കാരണം പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് ഖാൻ്റെ തീരുമാനങ്ങളാണെന്ന് മുൻ താരം ഷൊഐബ് അക്തർ. ടോസ് നേടി...

പാക്കിസ്ഥാൻ തകർന്നു; ഇന്ത്യക്ക് കൂറ്റൻ ജയം

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം. ഡക്ക്‌വർത്ത് ലൂയിസ് പ്രകാരം 89 റൺസിനാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്തത്. മികച്ച തുടക്കത്തിനു...

ഭുവനേശ്വർ കുമാറിനു പരിക്ക്; ബൗ​ളിം​ഗ് പൂർത്തിയാക്കാതെ കളംവിട്ടു

പാ​ക്കി​സ്ഥാ​നെ​തി​രാ​യ ബൗ​ളിം​ഗി​നി​ടെ തു​ട ഞ​ര​മ്പിനു പ​രി​ക്കേ​റ്റ ഭു​വ​നേ​ശ്വ​ർ കു​മാ​ർ മൈ​താ​നം വി​ട്ടു. ഇ​ന്നിം​ഗി​സി​ലെ അ​ഞ്ചാം ഓ​വ​ർ എ​റി​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഭു​വി​ക്കു പ​രി​ക്കേ​റ്റ്...

അ​തി​വേ​ഗം ബഹുദൂരം; 11000 ക്ലബിൽ സ​ച്ചി​നെ മ​റി​ക​ട​ന്ന് കോ​ലി

ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ വേ​ഗ​ത്തി​ൽ 11,000 റ​ണ്‍​സ് എ​ന്ന ച​രി​ത്ര നേ​ട്ടം ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ലി ​സ്വ​ന്ത​മാ​ക്കി. ഇ​തി​ഹാ​സ താ​രം...

വീണ്ടും മഴ; ഇന്ത്യ ഏഴാം ജയത്തിലേക്ക്

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ജയത്തിലേക്ക്. മികച്ച തുടക്കത്തിനു ശേഷം തകർന്നടിഞ്ഞ പാക്കിസ്ഥാൻ 35 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ...

മികച്ച തുടക്കത്തിനു ശേഷം കൂട്ടത്തകർച്ച; പാക്കിസ്ഥാൻ തോൽവിയിലേക്ക്

ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാന് ബാറ്റിംഗ് തകർച്ച. 27 ഓവറിൽ അഞ്ച് വിക്കറ്റ് 129 നഷ്ടത്തിൽ റൺസാണ് പാക്കിസ്ഥാൻ നേടിയിരിക്കുന്നത്....

ചുവന്ന ചെകുത്താന്മാരുടെ നാട്ടിൽ നീലപ്പടയുടെ ബാറ്റിംഗ് വിരുന്ന്; പാക്കിസ്ഥാന് കൂറ്റൻ വിജയലക്ഷ്യം

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 336 റൺസാണ് ഇന്ത്യ...

Page 18 of 28 1 16 17 18 19 20 28
Advertisement