ബാറ്റിംഗിലെ മെല്ലെപ്പോക്ക്; ധോണിക്കും ജാദവിനുമെതിരെ മുൻ താരങ്ങൾ July 1, 2019

ഇംഗ്ലണ്ടിനെതിരെ എംഎസ് ധോണിയുടെയും കേദാർ ജാദവിൻ്റെയും മെല്ലെപ്പോക്കിനെതിരെ സഞ്ജയ് മഞ്ജരേക്കറും സൗരവ് ഗാംഗുലിയും നാസർ ഹുസൈനുമടക്കമുള്ള മുൻ താരങ്ങൾ. കുറച്ചു...

‘ചിലർ സ്പോർട്സ്മാൻഷിപ്പ് കാണിച്ചില്ല;’ ധോണിക്കും ജാദവിനുമെതിരെ പരോക്ഷ വിമർശനവുമായി വഖാർ യൂനിസ് July 1, 2019

ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ എംഎസ് ധോണിയും കേദാർ ജാദവും കളിച്ച ശൈലിയെ പരോക്ഷമായി വിമർശിച്ച് വഖാർ യൂനിസ്. ചിലർ സ്പോർട്സ്മാൻഷിപ്പ്...

വിജയ് ശങ്കർ പരിക്കേറ്റ് പുറത്ത്; മായങ്ക് അഗർവാൾ പകരക്കാരനാവും July 1, 2019

ഇന്ത്യൻ ടീമിൽ പരിക്കുകൾ തുടർക്കഥയാവുന്നു. ഓൾറൗണ്ടർ വിജയ് ശങ്കറാണ് പരിക്കേറ്റ് ലോകകപ്പിനു പുറത്തായിരിക്കുന്നത്. നെറ്റ്സിൽ പരിശീലനത്തിനിടെ ജസ്പ്രീത് ബുംറയുടെ പന്ത്...

മത്സരത്തിനിടെ ഇന്ത്യയെ പിന്തുണയ്ക്കുന്ന പാക്ക് ആരാധകർ; വീഡിയോ June 30, 2019

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യയെ പിന്തുണച്ച് പാക്ക് ആരാധകർ. മത്സരത്തിനിടെ ഇവർ ഇന്ത്യക്ക് പിന്തുണയർപ്പിച്ച് ‘ഇന്ത്യാ, ഇന്ത്യാ’ എന്ന് മുദ്രാവാക്യം വിളിക്കുന്നതിൻ്റെ...

എറിഞ്ഞു പിടിച്ച് ഇംഗ്ലണ്ട്; രോഹിതിന്റെ സെഞ്ചുറി പാഴായി: ഇന്ത്യക്ക് ആദ്യ തോൽവി June 30, 2019

ലോകകപ്പിൽ ഇന്ത്യക്ക് അദ്യ തോൽവി. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യക്ക് തോൽവി നേരിട്ടത്. 31 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. 338 റൺസ് പിന്തുടർന്നിറങ്ങിയ...

സെഞ്ചൂറിയൻ രോഹിത്; കോലി പുറത്ത്: ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് ഓവറിൽ 10 റൺസ് വീതം June 30, 2019

ഇംഗ്ലണ്ടിനെതിരെ രോഹിത് ശർമ്മയ്ക്ക് സെഞ്ചുറി. 106 പന്തുകളിലാണ് രോഹിത് സെഞ്ചുറി തികച്ചത്. അതേ സമയം, 66 റൺസെടുത്ത കോലി പുറത്തായി....

ഇംഗ്ലണ്ടിന്റെ മികച്ച ബൗളിംഗ് പ്രകടനം മറികടന്ന് ഇന്ത്യ; മത്സരം ആവേശത്തിലേക്ക് June 30, 2019

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പൊരുതുന്നു. കൃത്യമായി പന്തെറിഞ്ഞ ഇംഗ്ലണ്ട് ബൗളർമാരാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാരെ ക്രീസിൽ തന്നെ കെട്ടിയിട്ടത്. 27...

ഇന്ത്യക്ക് ഞെട്ടലോടെ തുടക്കം; ലോകേഷ് രാഹുൽ പുറത്ത് June 30, 2019

ഇംഗ്ലണ്ടിനെതിരെ 338 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ഇ​ന്ത്യ​ക്കു ത​ക​ർ​ച്ച​യോ​ടെ തു​ട​ക്കം. ഓ​പ്പ​ണ​ർ കെ.​എ​ൽ. രാ​ഹു​ലി​നെ ഇ​ന്ത്യ​ക്കു ന​ഷ്ട​പ്പെ​ട്ടു. ഒ​ൻപതു പ​ന്ത്...

ശതകത്തിളക്കത്തിൽ ബെയർസ്റ്റോ; ഷമിക്ക് അഞ്ചു വിക്കറ്റ്: ഇംഗ്ലണ്ടിന് മികച്ച സ്കോർ June 30, 2019

ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് ഇംഗ്ലണ്ട്...

ജേസൻ റോയിയെ പുറത്താക്കാൻ ‘സർ’ ജഡേജ എടുത്ത പറക്കും ക്യാച്ച്; വീഡിയോ June 30, 2019

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് ജഡേജ. പലപ്പോഴും ഫീൽഡിൽ അദ്ദേഹം അവിശ്വസനീയമായ ക്യാച്ചുകൾ എടുത്തിട്ടുണ്ട്. ലോകകപ്പിൽ ഇതുവരെ...

Page 9 of 28 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 28
Top