Advertisement
ഓക്‌സ്ഫഡ് ഡിക്ഷ്ണറിയുടെ 2022ലെ വാക്ക് ‘ഗോബ്ലിൻ മോഡ്’

ഗോബ്ലിൻ മോഡ് എന്ന പ്രയോഗമാണ് ഓക്‌സ്ഫഡ് ഡിക്ഷ്ണറി 2022ലെ വാക്കായി തിരഞ്ഞെടുത്തത്. അലസരും സ്വന്തം കാര്യം നോക്കുന്നവരുമായി ആളുകൾ മാറുന്നതിനെയാണ്...

ഓക്സ്ഫോർഡ്, ഫൈസർ വാക്‌സിനുകൾ ഇന്ത്യൻ കൊവിഡ് വകഭേദത്തെ പ്രതിരോധിക്കാൻ 80% ഫലപ്രദം: യൂ.കെ. പഠനം

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊവിഡ്-19 ന്റെ ജനിതക മാറ്റം വന്ന B1.617.2 വേരിയന്റിൽ നിന്നുള്ള അണുബാധ തടയുന്നതിന് ഓക്സ്ഫോർഡ് /...

ഓക്‌സ്‌ഫോർഡ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി ഇന്ത്യൻ വംശജ

ഓക്സ്ഫോർഡ് സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി ഇന്ത്യൻ വംശജയായ അൻവി ഭൂട്ടാനി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ വംശജ തന്നെയായ രശ്മി സാമന്ത്...

‘ഓക്‌സ്‌ഫോഡ് വാക്‌സിന്റെ പരീക്ഷണവും നിർമാണവും വിതരണവും അടിയന്തരമായി നിർത്തി വയ്ക്കണം’; വാക്‌സിൻ സ്വീകരിച്ച ചെന്നൈ സ്വദേശി

കൊവിഡ് പ്രതിരോധ വാക്‌സിനായ ഓക്‌സ്‌ഫോഡ് വാക്‌സിന്റെ പരീക്ഷണവും നിർമാണവും വിതരണവും അടിയന്തരമായി നിർത്തി വയ്ക്കണമെന്ന് ചെന്നൈയിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകൻ....

കൊവിഡ് വാക്‌സിൻ പരീക്ഷണം വിജയത്തിലേക്ക്

കൊവിഡ് വാക്‌സിൻ പരീക്ഷണം വിജയത്തിലേക്ക്. 70.4 ശതമാനവും ഫലപ്രദമെന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല വ്യക്തമാക്കി. 11,636 പേരിൽ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്...

ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്‌സിന്‍ പ്രതീക്ഷിച്ച ഫലം തരുന്നുതായി ഗവേഷകര്‍

അസ്ട്ര സേനക ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്‌സിന്‍ പ്രതീക്ഷിച്ച ഫലം തരുന്നുതായി ഗവേഷകര്‍. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ബ്രിട്ടീഷ് കമ്പനിയായ അസ്ട്ര സേനകയും...

താത്കാലികമായി നിര്‍ത്തിവച്ച ഓക്സ്ഫോര്‍ഡ്് കൊവിഡ് വാക്സിന്റെ പരീക്ഷണം പുനരാരംഭിച്ചു

അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവച്ച ഓക്സ്ഫോര്‍ഡ്് കൊവിഡ് വാക്സിന്റെ പരീക്ഷണം പുനരാരംഭിച്ചു. വാക്സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരീക്ഷണം...

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷിക്കാന്‍ അനുമതി

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷിക്കാന്‍ അനുമതി. രണ്ടും, മൂന്നും ഘട്ട പരീക്ഷണം നടത്താന്‍ പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്...

‘അണ്ണാ’ എന്ന വാക്ക് ഓക്‌സ്‌ഫോഡിൽ എത്തി !!

അണ്ണാ എന്ന വാക്ക് ഓക്‌സ്‌ഫോർഡ് ഡിക്ഷണറിയിൽ ഇടം പിടിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ മുതിർന്നവരെ ബഹുമാനപൂർവം വിളിക്കുന്ന വാക്കാണ്...

ഓങ് സാൻ സൂ കിയുടെ ചിത്രം ഓക്‌സ്ഫഡിൽ നിന്ന് ഒഴിവാക്കി

ഓങ് സാൻ സൂ കിയുടെ ചിത്രം ലണ്ടനലെ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയിൽ നിന്നു നീക്കി. മ്യാൻമറിൽ റോഹിംഗ്യകൾക്കെതിരായ സൂ കിയുടെ നിലപാടാണ്...

Page 1 of 21 2
Advertisement