Advertisement
പാകിസ്താനിൽ ഭീകരാക്രമണത്തിൽ നാല് മരണം; ലക്ഷ്യം വച്ചത് ചൈനീസ് സ്ഥാനപതിയെ എന്ന് നിഗമനം

പാകിസ്താനിൽ ആഡംബര ഹോട്ടലിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് മരണം. ക്വെറ്റയിലെ സെറീന ഹോട്ടലിലാണ് കാർ ബോംബ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിൽ പതിനൊന്ന്...

3000 കോടിയുടെ ലഹരിമരുന്ന് കണ്ടെത്തിയ സംഭവം; പാക് ഭീകര സംഘടനയുടെ പങ്ക് അന്വേഷണത്തില്‍

അറബിക്കടലില്‍ നിന്ന് 3000 കോടി രൂപയുടെ ലഹരിമരുന്ന് കണ്ടെത്തിയ സംഭവത്തില്‍ പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകളുടെ പങ്ക് അന്വേഷിച്ച് നാവികസേന. ലഹരിമരുന്ന്...

ആഭ്യന്തര കലാപം; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സമ്പൂർണ വിലക്ക്

പാകിസ്താനിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സമ്പൂർണ വിലക്ക്. ആഭ്യന്തര കലാപം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. വെള്ളിയാഴ്ച...

ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി പുന:സ്ഥാപിക്കാനെടുത്ത തീരുമാനം പാകിസ്താൻ മരവിപ്പിച്ചു

ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി പുന:സ്ഥാപിക്കാനെടുത്ത തീരുമാനം പാകിസ്താൻ മരവിപ്പിച്ചു. പാകിസ്താൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയ തീവ്ര നിലപാടുള്ള സംഘടനകളെ അനുനയിപ്പിയ്ക്കാനാണ് പുതിയ...

റിവേഴ്സ് സ്വിങ് ലഭിക്കാനായി വഖാർ യൂനിസ് പന്തിൽ കൃത്രിമം കാണിക്കാറുണ്ടായിരുന്നു: മുഹമ്മദ് ആസിഫ്

പാക് ഇതിഹാസ പേസർ വഖാർ യൂനിസിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം മുഹമ്മദ് ആസിഫ്. റിവേഴ്സ് സ്വിങ് ലഭിക്കാനായി വഖാർ...

ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് പരമ്പര പുനരാരംഭിച്ചേക്കും; ഈ വർഷം തന്നെ പരമ്പരക്ക് സാധ്യതയെന്ന് റിപ്പോർട്ട്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഒരു പാകിസ്താൻ ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഈ വർഷം...

ഇന്ത്യയും പാകിസ്താനും തമ്മിൽ ഗാന്ധി-ജിന്ന ക്രിക്കറ്റ് പരമ്പര നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു; പിസിബി മുൻ ചെയർമാൻ

ഇന്ത്യയും പാകിസ്താനും തമ്മിൽ ഗാന്ധി-ജിന്ന ക്രിക്കറ്റ് പരമ്പര നടത്തണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു എന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മുൻ ചെയർമാൻ...

പാകിസ്താനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് പേർക്ക് വധശിക്ഷ

പാകിസ്താനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് യുവാക്കളെ വധശിക്ഷയ്ക്ക് വിധിച്ചു. ലാഹോർ കോടതിയുടേതാണ് നടപടി. കഴിഞ്ഞ വർഷമാണ് സംഭവം. കിഴക്കൻ...

ഇന്ത്യയെക്കാൾ പ്രതിഭകൾ കൂടുതലുള്ളത് പാകിസ്താനിൽ: അബ്ദുൽ റസാഖ്

ഇന്ത്യയെക്കാൾ പ്രതിഭകൾ കൂടുതലുള്ളത് പാകിസ്താനിലെന്ന് മുൻ പാക് ഓൾറൗണ്ടർ അബ്ദുൽ റസാഖ്. അതുകൊണ്ട് തന്നെ ഇന്ത്യയെയും പാകിസ്താനെയും താരതമ്യം ചെയ്യാൻ...

പിച്ച് വിവാദം: ഇന്ത്യക്കെതിരെ ഐസിസി നടപടിയെടുക്കണമെന്ന് ഇൻസമാം ഉൾ ഹഖ്

മൊട്ടേര നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചുമായി ബന്ധപ്പെട്ട വിവാദത്തിൽ ഐസിസി ഇടപെടണമെന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. ഇന്ത്യ...

Page 87 of 127 1 85 86 87 88 89 127
Advertisement