Advertisement
ട്രെയിനില്‍ തിരുവല്ലയിലേക്ക് എത്തുന്നവരെ സ്വീകരിക്കല്‍; റെയില്‍വേ സ്റ്റേഷനില്‍ മോക്ഡ്രില്‍ നടത്തി

ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്നവരെ സ്വീകരിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായായി തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ മോക്ഡ്രില്‍ നടത്തി. റവന്യു, പൊലീസ്,...

ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ ഇന്ന് പത്തനംതിട്ട ജില്ലക്കാരായ 77 പേര്‍കൂടി എത്തി

ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിനില്‍ ഇന്ന് പത്തനംതിട്ട ജില്ലക്കാരായ 77 പേര്‍ കൂടി മടങ്ങിയെത്തി . എറണാകുളം, തിരുവനന്തപുരം റെയില്‍വേ...

ട്രെയിനുകള്‍ക്ക് തിരുവല്ലയില്‍ സ്റ്റോപ്പ്; എല്ലാ യാത്രക്കാരെയും പരിശോധിക്കും: പത്തനംതിട്ട കളക്ടര്‍

തിങ്കഴാഴ്ച മുതല്‍ തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ച സാഹചര്യത്തില്‍ ട്രെയിനില്‍ ഇറങ്ങുന്ന എല്ലാ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന്...

തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ടയിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു

തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ടയിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒൻപത് മണിക്കൂർ...

പത്തനംതിട്ടയില്‍ കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില്‍ നിന്നെത്തിയെ യുവാവിന്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില്‍ നിന്നെത്തിയെ യുവാവിന്. 13 ന് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ 30...

മാസ്‌ക് ചലഞ്ച്: പത്തനംതിട്ടയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 35,000 മാസ്‌ക്കുകള്‍ തയാറാക്കി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ടയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 35,000 മാസ്‌ക്കുകള്‍ തയാറാക്കി. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവച്ച എസ്എസ്എല്‍സി,...

പത്തനംതിട്ടയില്‍ അനധികൃതമായി ക്വാറി ഉത്പന്നങ്ങള്‍ കടത്തിയ അഞ്ചു ടിപ്പറുകള്‍ പിടികൂടി

പത്തനംതിട്ടയില്‍ ക്വാറി ഉത്പന്നങ്ങള്‍ അനധികൃതമായി കടത്തിയതിന് അഞ്ചു ടിപ്പറുകള്‍ പിടികൂടിയതായി ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ അറിയിച്ചു. ഇതുമായി...

ഡൽഹിയിൽ നിന്ന് ആദ്യ ട്രെയിനിൽ എത്തിയവരില്‍ പത്തനംതിട്ടക്കാരായ 85 പേർ

ലോക്ക് ഡൗണിനിടെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് എത്തിയ ആദ്യ ട്രെയിനിൽ പത്തനംതിട്ട ജില്ലക്കാരായ 85 പേർ എത്തി. ഇന്ന് പുലർച്ചെ...

ആദ്യമായി സർക്കാർ ഉത്തരവ് നടപ്പിലായി; കോന്നിയിൽ കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നിയെ വെടിവച്ചു കൊന്നു

അക്രമകാരിയായ പന്നിയെ കൊല്ലാമെന്നുള്ള ഉത്തരവ് സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കി, പത്തനംതിട്ട കോന്നിക്ക് സമീപം അരുവാപുലത്താണ് കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നിയെ വെടിവച്ചു...

കൊവിഡ് പ്രതിരോധം: പത്തനംതിട്ട ജില്ലയിൽ താലൂക്ക് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാൻ തഹസില്‍ദാര്‍മാര്‍ക്ക് നിർദ്ദേശം നൽകി

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും നിരവധി ആളുകള്‍ ജില്ലയില്‍ എത്തുന്ന സാഹചര്യത്തില്‍ താലൂക്ക് തലത്തില്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം...

Page 62 of 69 1 60 61 62 63 64 69
Advertisement