Advertisement
‘സംഘടനാ പ്രവർത്തനങ്ങൾക്കൊപ്പമായിരുന്നു ഓണം ആഘോഷിക്കൽ’; ഓണവിശേഷങ്ങൾ പങ്കുവച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

ഓണവിശേഷങ്ങൾ പങ്കുവച്ച് കേരള തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയും, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എം വി ഗോവിന്ദൻ മാസ്റ്റർ...

ഓണക്കിറ്റ് വിവാദം പ്രതിപക്ഷ ആരോപണമെന്ന് മന്ത്രി ജി ആർ അനിൽ

ഓണക്കിറ്റ് വിവാദം പ്രതിപക്ഷ ആരോപണം തള്ളി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് ഭക്ഷ്യ സാധനങ്ങൾ...

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി കാലത്തേ അതിജീവിക്കാനുള്ള പ്രത്യാശയാണ് ഓണം പകരുന്നത്.ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 36571 കൊവിഡ് കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 36571 കൊവിഡ് കേസുകള്‍ ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സജീവ കേസുകളുടെ...

മുന്നറിയിപ്പുമായി സിപിഐഎം: പാർട്ടിയിൽ രണ്ട് ഐഎൻഎൽ ഉണ്ടാകില്ല

സിപിഐഎമിൽ രണ്ട് ഐഎൻഎൽ ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി എ.വിജയ രാഘവൻ. മുന്നണിയിൽ ഒരു ഐഎൻഎൽ മാത്രമേ ഉണ്ടാകൂ,ഇരുവിഭാഗവും ഒരുമിച്ചു നിന്ന്...

തിരുവോണ നാളിൽ കൊവിഡ് വാക്‌സിനേഷൻ ഒഴിവാക്കണമെന്ന് കെ.ജി.എം.ഒ.എ

ഓണ ദിവസങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ പരിമിതപ്പെടുത്തണമെന്ന് കെ.ജി.എം.ഒ.എ. ജീവനക്കാർ കൂടുതലുള്ള ആശുപത്രികളിലായി വാക്‌സിനേഷൻ പരിമിതപ്പെടുത്തണം. തിരുവോണ നാളിൽ വാക്‌സിനേഷൻ ഒഴിവാക്കണമെന്ന...

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കണ്ണൂരിൽ സ്വീകരണം

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ജന്മ നാട്ടിൽ സ്വീകരണം. സ്വീകരണം എൽഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ. തുടർ ഭരണം നേടിയതിന് ശേഷമുള്ള...

ഡോളർ കടത്ത് എന്തുകൊണ്ട് സിബിഐക്ക് വിട്ടില്ല: സിപിഐഎം -ബിജെപി അവിശുദ്ധ ബന്ധത്തിന് തെളിവാണ് സോളാർ കേസ്: വി ഡി സതീശൻ

സിപിഐഎം -ബിജെപി അവിശുദ്ധ ബന്ധത്തിന് തെളിവാണ് സോളാർ കേസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു തെളിവുമില്ലാത്ത കേസാണിത്. യുഡിഎഫ്...

കാബൂളിലെ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണം: കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

കാബൂളിലെ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി. മുഖ്യ മന്ത്രിയുടെ നിർദേശ പ്രകാരം വിദേശ കാര്യ മന്ത്രലയത്തിന് കത്ത് നൽകി...

കൊവിഡ് പ്രതിരോധന പാക്കേജ്; കേരളത്തിലെ എല്ലാജില്ലകള്‍ക്കും ഒരു കോടി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

അടിയന്തര കൊവിഡ് പ്രതിരോധ പാക്കേജിന് കീഴില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ...

Page 451 of 620 1 449 450 451 452 453 620
Advertisement