Advertisement
മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ ജമാഅത്തെ ഇസ്ലാമിയെ വിളിക്കാതിരുന്നത് ഉചിതമായ തീരുമാനമെന്ന് സമസ്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തില്‍ ജമാഅത്തെ ഇസ്ലാമിയെ വിളിക്കാതിരുന്നത് ഉചിതമായ തീരുമാനമെന്ന് സമസ്ത. തീവ്ര നിലപാടുള്ള മതരാഷ്ട്രവാദികളെ മാറ്റിനിര്‍ത്തണമെന്നാണ്...

മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് തിരുവനന്തപുരത്ത്

തുടർ ഭരണം ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് തിരുവനന്തപുരത്ത്. വൈകിട്ട് നാല് മണിക്ക് ജിമ്മിജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് വിവിധ...

കത്തിലെ വാദങ്ങൾ തെറ്റ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ​ഗവർണർ

നിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അയച്ച കത്തിന് മറുപടിയുമായി ​ഗവർണർ. നിയമസഭ വിളിക്കാനുളള കത്തില്‍ കാരണം...

​ഗവർ‌ണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തത്; രൂക്ഷ ഭാഷയിൽ കത്തയച്ച് മുഖ്യമന്ത്രി

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ​നടപടിക്കെതിരെ ​ഗവർണർക്ക് രൂക്ഷ ഭാഷയിൽ കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. ​ഗവർണറുടെ നടപടി ഭരണഘടനയ്ക്ക്...

പിണറായി വിജയന്‍ വര്‍ഗീയതയുടെ വ്യാപാരിയായി മാറി; യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ വ്യാപാരിയായി മാറിയിരിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍. യുഡിഎഫിന്റെ നേതൃത്വം മുസ്‌ലിം...

കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗ്; മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ശരിയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി...

കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് നൽകി മുഖ്യമന്ത്രി

കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് നൽകി മുഖ്യമന്ത്രി. കേന്ദ്ര ഏജൻസികൾ സർക്കാരിനെ അപകീർത്തിെപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സ്വർണക്കടത്ത് അന്വേഷിക്കാൻ ഏജൻസികൾക്ക് താത്പര്യമില്ലെന്നും...

പ്രതിസന്ധികളില്‍ ഉലയാതെ പിണറായി; എല്‍ഡിഎഫിന്റെ മിന്നുന്ന വിജയത്തിന്റെ നേരവകാശി ആര് ?

തദ്ദേശതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ മിന്നുന്ന വിജയത്തിന്റെ നേരവകാശി മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ മറ്റാരുമല്ല. പാര്‍ട്ടിയും സര്‍ക്കാരും അത്രയേറെ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്...

വോട്ടും നാല് സീറ്റുമല്ല, നാടിന്റെ മതനിരപേക്ഷത ഭദ്രമായി നിലനിർത്തുകയാണ് പ്രധാനമെന്ന് കോൺ​ഗ്രസിനെ ഓർമിപ്പിച്ച് മുഖ്യമന്ത്രി

കേരളത്തിന്റെ സമൂഹ മൈത്രിക്ക് അപകടംവരുത്തിവയ്ക്കുന്ന നിലപാടാണ് കോൺ​ഗ്രസ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെൽഫെയർ പാർട്ടിയുമായി സഖ്യമില്ലെന്ന് പറയുമ്പോഴും പലയിടത്തും...

നാല് മാസത്തിലേറെയായുള്ള അപവാദപ്രചാരണമെല്ലാം അപ്രസക്തമായി; മാധ്യമങ്ങൾ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സമാനതകളില്ലാത്ത അപവാദ പ്രചാരണമാണ് സർക്കാരിനെ ഇകഴ്ത്തിക്കാണിക്കാൻ ബിജെപിയും കോൺ​ഗ്രസും നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് മാസത്തിലേറെ...

Page 514 of 622 1 512 513 514 515 516 622
Advertisement