കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ദിവസ വേതനക്കാരെയും പ്രായമായവരെയും ഭിന്നശേഷിക്കാരെയും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരെക്കുറിച്ച്...
സെൽഫ് ഐസൊലേഷനെന്നാൽ വീട്ടിൽ കഴിയലല്ല, വീട്ടിലെ മുറിയിൽ കഴിയലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുറിയിൽ ശുചിമുറി ഉണ്ടാവണമെന്നും അദ്ദേഹം അദ്ദേഹം...
കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്‌ഡൗണിനോട് നിസ്സഹകരണം ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ അനാവശ്യമായി...
കേരളത്തിലെ കൊവിഡ് ബാധിത ജില്ലകളിലെ നിയന്ത്രണം എങ്ങനെയെന്ന് നാളത്തെ ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത് സംബന്ധിച്ച്...
സംസ്ഥാന സർക്കാർ അവതരിപ്പിച്ച കൊവിഡ് 19 സാമ്പത്തിക പാക്കേജിന് അഭിനന്ദന പ്രവാഹം. ബാഡ്മിൻ്റൺ താരം ജ്വാല ഗുട്ട, പ്രശസ്ത ട്രാവൽ,...
കൊവിഡ് 19 വ്യപനം തടയാൻ കരുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം ഘട്ട വ്യാപനം തടയുന്നതിന് എല്ലാവരുടെയും പിന്തുണ...
ക്ഷേമപെന്‍ഷനുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി മൂന്ന് മാസത്തേക്ക് നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് 19 രോഗ ബാധയുടെ...
ഇതര സംസ്ഥാനങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലേക്ക് എത്താന്‍ യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി...
കൊറോണ ബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ മേഖലകള്‍ പ്രതിസന്ധിയിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യജീവിതം സ്തംഭിക്കുന്നതു തടയാന്‍ നടപടിയെടുക്കും. വിവിധ...
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ദുരന്ത നിവാരണ ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാൻ അനുമതി നൽകുന്ന കേന്ദ്ര സർക്കുലർ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്...