Advertisement
ഒന്നിച്ച് നിന്ന് ഇത്തവണയും കേരളം നിപയെ അതിജീവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നിപ സ്ഥിരീകരിച്ചു എന്നതുകൊണ്ട് ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും നിപയെ നേരിടാൻ ആരോഗ്യമേഖല പൂർണ സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യവകുപ്പ്...

വിദ്യാലയങ്ങളിൽ ലഹരി വസ്തുക്കൾ എത്തുന്നത് തടയാൻ കർശന നടപടി സ്വീകരിക്കും : മുഖ്യമന്ത്രി

വിദ്യാലയങ്ങളിൽ ലഹരി വസ്തുക്കൾ എത്തുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലുള്ള സ്‌കൂളുകളിൽ ഉൾപ്പെടെ...

നിപ; ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്നും മുഖ്യമന്ത്രി

എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലുള്ള രോഗിക്ക് നിപ ബാധയുള്ളതായി സംശയം പ്രകടിപ്പിക്കപ്പെട്ട സാഹചര്യത്തിൽ ആവശ്യമായ മുൻ കരുതൽ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന്...

‘എനിക്കത് പറയാൻ കഴിഞ്ഞു, അതാവണം നിങ്ങൾ’; കൂട്ടുകാർ മദ്യപിക്കാൻ വിളിച്ച ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി

വിദ്യാലയങ്ങൾ ലക്ഷ്യംവെച്ച് ലഹരി മാഫിയകൾ പിടിമുറുക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ ലഹരിക്ക് അടിമപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂട്ടുകാർ തന്നെ...

‘ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ധാർഷ്ട്യം കാണിക്കാനാണ് ഭാവമെങ്കിൽ കണ്ടറിയാം’ : ശബരിമല കർമ്മസമിതി

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ശബരിമല കർമ്മസമിതി. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ധാർഷ്ട്യം കാണിക്കാനാണ് ഭാവമെങ്കിൽ കണ്ടറിയാമെന്ന് ശബരിമല കർമ്മസമിതി. ശബരിമല സമരം കൂടുതൽ...

വയനാട്ടിലെ കർഷക ആത്മഹത്യ; കളക്ടർ അന്വേഷിക്കുമെന്ന് രാഹുലിന് മുഖ്യമന്ത്രിയുടെ മറുപടി

വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​നാ​യ വി.​ഡി. ദി​നേ​ഷ്​ കുമാ​റി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​ടെ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു...

പ്രധാനമന്ത്രിക്കും മുരളീധരനും മുഖ്യമന്ത്രിയുടെ അഭിനന്ദനം

വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേ ന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. സമൂഹത്തിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം സാധ്യമാക്കുന്നതിന് കേന്ദ്രവും...

വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത്...

സിഡിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് : മുഖ്യമന്ത്രി

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷംസിഡിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അതിന്റെ...

‘സിപിഐഎമ്മിന്റെ അടിയന്തരവും കഴിച്ച ശേഷമേ പിണറായി പോകൂ’: പരിഹാസവുമായി കെ മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന്റെ വിജയത്തിൽ പിണറായി വിജയനും...

Page 559 of 621 1 557 558 559 560 561 621
Advertisement