Advertisement
മോദിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ് പോലെ : മുഖ്യമന്ത്രി

മോദിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ് പോലെ ആയെന്ന് മുഖ്യമന്ത്രി. പ്രളയ സമയത്ത് പ്രധാനമന്ത്രി കേരളത്തിൽ തിരിഞ്ഞു നോക്കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു....

വനിതാ മതില്‍ പണിയുന്നതിന് മുന്‍പ് പ്രളയത്തില്‍ തകര്‍ന്ന ഒരു മതിലെങ്കിലും കെട്ടികൊടുക്കണം: എം.കെ മുനീര്‍

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് പ്രതിപക്ഷം. വനിതാ മതില്‍ പണിയാന്‍ മേസ്തിരിമാരെ അന്വേഷിക്കും മുന്‍പ്...

നിയമസഭ കവാടത്തിൽ സത്യാഗ്രഹ സമരം നടത്തുന്ന പ്രതിപക്ഷ എംഎൽഎമാരെ മുഖ്യമന്ത്രി സന്ദർശിച്ചു

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ കവാടത്തിൽ സത്യാഗ്രഹ സമരം നടത്തുന്ന പ്രതിപക്ഷ എംഎൽഎമാരെ മുഖ്യമന്ത്രി സന്ദർശിച്ചു. വിഎസ് ശിവകുമാർ, പാറക്കൽ...

‘മുഖ്യമന്ത്രിയുടെ നിലപാടുകളാണ് കേരളത്തിലെ പ്രശ്‌നം’; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളാണ് കേരളത്തിലെ നിലവിലെ പ്രശ്‌നമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില്‍ പൊളിയുമെന്ന് കണ്ടതിന്റെ...

മാധ്യമങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമുണ്ടാകില്ല; മുഖ്യമന്ത്രി

സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ സര്‍ക്കുലര്‍ വിവാദമായ സാഹചര്യത്തിലാണ്...

‘വനിതാ മതില്‍’ പൊതുവികാരം; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി

‘വനിതാ മതില്‍’ എന്ന സങ്കല്‍പ്പം സര്‍ക്കാരിന്റെ മാത്രം സൃഷ്ടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘വനിതാ മതില്‍’ എന്ന ആശയം സര്‍ക്കാരല്ല...

ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങി; മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയുള്ള സര്‍ക്കുലര്‍ ഭേദഗതി ചെയ്യും

മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള ഉത്തരവിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്ക് മുന്‍പില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഭേദഗതി ചെയ്യുമെന്ന്...

‘പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം’; വനിതാ മതിലിനെ പരിഹസിച്ച് ചെന്നിത്തല

സമുദായ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്ന ‘വനിതാ മതില്‍’ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ...

വഴിതടയാന്‍ ബിജെപി; പൊതുവേദിയില്‍ മുഖ്യമന്ത്രി

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ അകാരണമായി അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കി ബിജെപി. മുഖ്യമന്ത്രിയുടെയും...

മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം; സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനം

മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്താശേഖരണത്തിന്...

Page 573 of 620 1 571 572 573 574 575 620
Advertisement