എ.കെ.ജി വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാം എംഎല്‍എയോട് സി.പി.എം പുലര്‍ത്തുന്ന അസഹിഷ്ണുതയെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍...
ശ്രീജിവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയക്കുന്നു. സി.ബി.ഐ ഈ കേസ് ഏറ്റെടുക്കാനാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു....
സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് ജി.എസ്.ടിയെ മാത്രം പഴിക്കേണ്ട ആവശ്യം ഇല്ലെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. ചെലവുകള്‍...
പ്രഥമ ലോക കേരളസഭ സമ്മേളനം നിയമസഭ മന്ദിരത്തില്‍ ആരംഭിച്ചു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 351 പ്രതിനിധികള്‍ പങ്കെടുക്കുന്ന സഭയുടെ സമ്മേളനം...
മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയുടെ ചെലവ് പാര്‍ട്ടി വഹിക്കേണ്ട ആവശ്യം ഇല്ലെന്ന് സിപിഎം സെക്രട്ടറിയേറ്റില്‍ തീരുമാനമായി. ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന്...
ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റര്‍ യാത്ര നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ ചീഫ് സെക്രട്ടറി കെ.എം...
ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതിയുടെ നോട്ടീസ്. ഹൈക്കോടതി വിധിക്കെതിരെ നൽകിയ സിബിഐ നൽകിയ അപ്പീലിലാണ് നടപടി....
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രാ വിവാദം സജീവ ചര്‍ച്ചയായിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം...
സാധാരണ നടക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ഹെലികോപ്ടര്‍ യാത്രയില്‍ നടന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇതില്‍ അസാധാരണമായി ഒന്നും നടന്നട്ടില്ല. ഓഖി ദുരിതബാധിത...
ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കായ് പണം ചെലവഴിച്ചെന്ന വിവാദത്തില്‍ റവന്യു സെക്രട്ടറി പി.എച്ച് കുര്യന്‍ വിശദീകരണം...