ക്രമക്കേടിനെ തുടര്‍ന്ന് പിഎസ്‌സി പൊലീസ് ബറ്റാലിയന്‍ റാങ്ക് മരവിപ്പിച്ചതിനെ തുടര്‍ന്ന് പട്ടികയിലുള്‍പ്പെട്ട ആയിരങ്ങള്‍ പെരുവഴിയില്‍. ജീവിതം പോറ്റാന്‍ കൂലിവേലയ്ക്ക് പോയതിന്...
ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തിയതിന് വിവിധ ജില്ലകളിലായി 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ്...
ഗുണ്ടാ നേതാവിനെ വിവാഹം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥ. ഉത്തർപ്രദേശിലെ പൊലീസ് കോൺസ്റ്റബിളായ പായലാണ് ഗുണ്ടാ നേതാവായ രാഹുൽ തരാസരനെ വിവാഹം...
മദ്യലഹരിയിൽ ഔദ്യോഗിക വാഹനത്തിൽ മൂത്രമൊഴിക്കുകയും അസഭ്യം പറയുകയും ചെയ്ത ക്രൈംബ്രാഞ്ച് എസ്പിക്കു സസ്പെൻഷൻ. വയനാട്, കോഴിക്കോട് ജില്ലകളുടെ ചുമതലയുളള ക്രൈംബ്രാഞ്ച്...
കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അടിയന്തിര ഘട്ടങ്ങള്‍ നേരിടുന്നതിന് ബറ്റാലിയനുകള്‍ ഉള്‍പ്പെടെ കേരള പൊലീസിന്റെ എല്ലാ വിഭാഗങ്ങളും രംഗത്ത് എത്തിയതായി...
പാലക്കാട് കല്ലേക്കാട് എ ആർ ക്യാപ്നിലെ പൊലീസുകാരന്റെ മരണം ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം മൂലമെന്ന് കുടുംബം. രണ്ട് ദിവസം മുൻപാണ്...
എസ്എഫ്‌ഐയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജിനുളളിലെ സുരക്ഷാച്ചുമതലയില്‍ നിന്ന് പൊലീസ് പിന്‍വാങ്ങി. കോളേജിന് പുറത്ത് പൊലീസ് തുടരും. ഇന്നലെ പൊലീസിനെതിരെ എസ്എഫ്‌ഐ...
പൊലീസ് സ്റ്റേഷനുള്ളില്‍ നിന്ന് ഡാന്‍സ് കളിച്ച വനിത പൊലീസിന് സസ്‌പെന്‍ഷന്‍. ലോക് ദക്ഷത് ദള്‍ റിക്രൂട്ട്‌മെന്റായ അര്‍പ്പിത ചൗധരിയാണ് സസ്‌പെന്‍ഷനിലായത്....
സംസ്ഥാന പോലീസ് സേനയ്‌ക്കെതിരെ വ്യാപകമായി ആക്ഷേപങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്...
ഭാര്യയുടെ പൊലീസ് യൂണിഫോം കാമുകിക്ക് നൽകി അതുപയോഗിച്ച് കവർച്ച നടത്തിയ യുവാവും യുവതിയും പിടിയിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം നടന്നത്....