Advertisement
ദുരിതാശ്വസവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ കുപ്രചരണം: 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തിയതിന് വിവിധ ജില്ലകളിലായി 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ്...

ഗുണ്ടാ നേതാവിനെ വിവാഹം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥ; നടപടിയെടുക്കുമെന്ന് മേലുദ്യോഗസ്ഥർ

ഗുണ്ടാ നേതാവിനെ വിവാഹം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥ. ഉത്തർപ്രദേശിലെ പൊലീസ് കോൺസ്റ്റബിളായ പായലാണ് ഗുണ്ടാ നേതാവായ രാഹുൽ തരാസരനെ വിവാഹം...

അടിച്ചു ഫിറ്റായി ഔദ്യോഗിക വാഹനത്തിൽ മൂത്രമൊഴിച്ചു; കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്പിക്ക് സസ്പൻഷൻ

മ​ദ്യ​ല​ഹ​രി​യി​ൽ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത ക്രൈം​ബ്രാ​ഞ്ച് എ​സ്പി​ക്കു സ​സ്പെ​ൻ​ഷ​ൻ. വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളു​ടെ ചു​മ​ത​ല​യു​ള​ള ക്രൈം​ബ്രാ​ഞ്ച്...

വെളളപ്പൊക്ക രക്ഷാപ്രവര്‍ത്തനത്തിന് പൊലീസിലെ എല്ലാ വിഭാഗങ്ങളും രംഗത്ത്

കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അടിയന്തിര ഘട്ടങ്ങള്‍ നേരിടുന്നതിന് ബറ്റാലിയനുകള്‍ ഉള്‍പ്പെടെ കേരള പൊലീസിന്റെ എല്ലാ വിഭാഗങ്ങളും രംഗത്ത് എത്തിയതായി...

പാലക്കാട് പൊലീസുകാരന്റെ മരണം ഉന്നത ഉദ്യോസ്ഥരുടെ പീഡനം മൂലമെന്ന് കുടുംബം

പാലക്കാട് കല്ലേക്കാട് എ ആർ ക്യാപ്നിലെ പൊലീസുകാരന്റെ മരണം ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം മൂലമെന്ന് കുടുംബം. രണ്ട് ദിവസം മുൻപാണ്...

എസ്എഫ്‌ഐയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പൊലീസ് പിന്‍വാങ്ങി

എസ്എഫ്‌ഐയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജിനുളളിലെ സുരക്ഷാച്ചുമതലയില്‍ നിന്ന് പൊലീസ് പിന്‍വാങ്ങി. കോളേജിന് പുറത്ത് പൊലീസ് തുടരും. ഇന്നലെ പൊലീസിനെതിരെ എസ്എഫ്‌ഐ...

പൊലീസ് സ്റ്റേഷനുള്ളിൽ വെച്ച് ടിക്ക്ടോക്ക്; വൈറലായതോടെ പൊലീസുകാരിക്ക് സസ്പൻഷൻ: വീഡിയോ

പൊലീസ് സ്റ്റേഷനുള്ളില്‍ നിന്ന് ഡാന്‍സ് കളിച്ച വനിത പൊലീസിന് സസ്‌പെന്‍ഷന്‍. ലോക് ദക്ഷത് ദള്‍ റിക്രൂട്ട്‌മെന്റായ അര്‍പ്പിത ചൗധരിയാണ് സസ്‌പെന്‍ഷനിലായത്....

മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

സംസ്ഥാന പോലീസ് സേനയ്‌ക്കെതിരെ വ്യാപകമായി ആക്ഷേപങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്...

ഭാര്യയുടെ പൊലീസ് യൂണിഫോം കാമുകിക്ക് നൽകി കവർച്ച; ഇരുവരും പിടിയിൽ

ഭാര്യയുടെ പൊലീസ് യൂണിഫോം കാമുകിക്ക് നൽകി അതുപയോഗിച്ച് കവർച്ച നടത്തിയ യുവാവും യുവതിയും പിടിയിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം നടന്നത്....

മദ്യം വാങ്ങാൻ പണമില്ല; ചികിത്സാച്ചെലവെന്ന വ്യാജേന പണപ്പിരിവ് നടത്താൻ ശ്രമം; മദ്യപ സംഘം പിടിയിൽ

മദ്യം വാങ്ങാൻ പണമില്ലാത്തതിനെത്തുടർന്ന് പരേതൻ്റെ പേരിൽ ചികിത്സാ സഹായമെന്ന വ്യാജേന പണപ്പിരിവ് നടത്തിയ സംഘം പിടിയിൽ. കോട്ടയത്താണ് സംഭവം. വീടുകൾ...

Page 204 of 212 1 202 203 204 205 206 212
Advertisement