Advertisement
പികെ ശശിക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്

പീഡന പരാതിയിൽ പികെ ശശി എംഎൽഎയ്‌ക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്. പെൺകുട്ടിയോ ബന്ധുക്കളോ പരാതി നൽകാൻ തയ്യാറായിട്ടില്ല. വേരിട്ട് കണ്ടിട്ടും പരാതിയുള്ളതായി...

‘ശശിയെ വിടാതെ’; എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഇരയായ യുവതി. സിപിഎം നിശ്ചയിച്ച അന്വേഷണ കമ്മീഷന്‍ അംഗം...

പീഡന പരാതിയില്‍ സ്ത്രീകളെ പൊതുസമൂഹം പിന്തുണയ്ക്കണമെന്ന് എംഎ ബേബി

പികെ ശശി എംഎല്‍എയ്ക്കും, ബിഷപ്പിനും എതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്ന സ്ത്രീകളെ പൊതുസമൂഹം പിന്തുണയ്ക്കണമെന്ന് എംഎ ബേബി. ഫെയ്സ് ബുക്കിലൂടെയാണ്...

പികെ ശശിക്കെതിരായ പീഡന പരാതി; നടപടി വേഗത്തിലാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

പികെ ശശിക്കെതിരായ പീഡന പരാതിയിൽ നടപടി വേഗത്തിലാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പെൺകുട്ടിയുടെ മൊഴി അന്വേഷണ കമ്മീഷൻ ഉടൻ...

പികെ ശശിയ്ക്കെതിരായ കേസില്‍ നിയമോപദേശം തേടിയെന്ന് ഡിജിപി

പികെ ശശിയ്ക്ക് എതിരായ പീഡനകേസില്‍ നിയമോപദേശം തേടിയെന്ന് ഡിജിപി വ്യക്തമാക്കി. ഡിവൈഎഫ്ഐ വനിതാ നേതാവാണ് പികെ ശശിയ്ക്കെതിരായ പരാതിയുമായി രംഗത്ത്...

‘പരാതിക്കാര്‍ക്കൊപ്പം തന്നെ’; നിലപാട് വ്യക്തമാക്കി ബൃന്ദാ കാരാട്ട്

രാജ്യത്ത് എവിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടായാലും പരാതിക്കാര്‍ക്കൊപ്പമായിരിക്കും നില കൊള്ളുകയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ഷൊര്‍ണ്ണൂര്‍...

കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ശശിയെ വെറുതെ വിടില്ല: എം.എം മണി

ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പാര്‍ട്ടി വെറുതെ വിടില്ലെന്ന് മന്ത്രി എം.എം മണി. പെണ്‍കുട്ടിക്ക്...

പാര്‍ട്ടി ‘അവള്‍ക്കൊപ്പം’ തന്നെ; കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും എ.കെ ബാലന്‍

പി.കെ.ശശി എംഎല്‍എക്കെതിരായ ലൈംഗിക പീഡന വിവാദത്തില്‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി എ.കെ.ബാലന്‍. പരാതിക്കാരിയുടെ പരാതിയില്‍ കൃത്യമായ നടപടിയുണ്ടാകും. അന്വേഷണത്തില്‍ അതൃപ്തിയുണ്ടെങ്കില്‍...

പി.കെ ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി

പീഡനക്കേസില്‍ ആരോപണവിധേയനായ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശി പൊതുപരിപാടികള്‍ റദ്ദാക്കി. മോശം ആരോഗ്യത്തെ തുടര്‍ന്നാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് ശശിയുടെ വിശദീകരണം....

ആരോപണവിധേയരോട് ‘കടക്ക് പുറത്ത്’ തന്നെ; വിവാദങ്ങള്‍ക്കൊടുവില്‍ പി.കെ ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗികാരോപണ കേസില്‍ പിടിമുറുക്കി സിപിഎം. എംഎല്‍എക്കെതിരായ കേസിനോട് പാര്‍ട്ടി മൃദുസമീപനം കാണിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ്...

Page 4 of 6 1 2 3 4 5 6
Advertisement