Advertisement
പുനീത് രാജ്കുമാറിന്റെ ഓർമയ്ക്ക് ‘പാവപ്പെട്ടവർക്ക് ഫ്രീ ആംബുലന്‍സ് സര്‍വീസ്’; സഹായഹസ്‌തവുമായി നടൻ പ്രകാശ് രാജ്

അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ഓർമയ്ക്ക് പാവപ്പെട്ടവർക്ക് ആംബുലൻസ് സൗജന്യമായി നൽകി നടൻ പ്രകാശ് രാജ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്...

പ്രകാശ് രാജ് രാജ്യസഭയിലേക്ക്? കെ ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ച നടത്തി

നടന്‍ പ്രകാശ് രാജ് തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് അദ്ധ്യക്ഷനുമായ കെ ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്...

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ്

കൊവിഡിനെതിരായ പ്രതിരോധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നടപടികളെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ളത് ഉത്തരവാദിത്വമുള്ള ഭരണമാണെന്നും...

‘ഈ മനുഷ്യവേട്ടയ്‌ക്കെതിരെ ശബ്ദമുയർത്തിയില്ലെങ്കിൽ ഇതോർത്ത് നമ്മൾ ലജ്ജിക്കും’: ഉമർ ഖാലിദിനെ പിന്തുണച്ച് പ്രകാശ് രാജ്

ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിനെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ നടൻ പ്രകാശ് രാജ്. വളരെ നാണംകെട്ട...

ദിവസക്കൂലിക്ക് ജോലിയെടുക്കുന്നവർക്ക് സഹായവുമായി തമിഴ് സിനിമാ ലോകം

സിനിമാ മേഖലയിൽ ദിവസക്കൂലിക്ക് ജോലിയെടുക്കുന്നവർക്ക് സഹായവുമായി തമിഴ് സിനിമാ ലോകം. രജനികാത്, വിജയ് സേതുപതി, സൂര്യ, കാർത്തി, പ്രകാശ് രാജ്,...

മെയ് വരെയുള്ള ശമ്പളം മുൻകൂറായി നൽകി; സഹപ്രവർത്തകർക്ക് കൈത്താങ്ങായി പ്രകാശ് രാജ്

കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായ സഹപ്രവർത്തകർക്ക് കൈത്താങ്ങായി നടൻ പ്രകാശ് രാജ്. പ്രൊഡക്ഷൻ ഹൗസിലെ സഹപ്രവർത്തകർക്കും മറ്റ് ജോലിക്കാർക്കും തന്റെ...

‘ദ ലൈ ലാമ’; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കേ​ദാ​ർ​നാ​ഥ് യാ​ത്ര​യെ പ​രി​ഹ​സി​ച്ച് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. മോ​ദി നു​ണ​യ​നാ​യ ലാ​മ​യാ​ണെ​ന്നാ‍​യി​രു​ന്നു പ്ര​കാ​ശ് രാ​ജി​ന്‍റെ ട്വി​റ്റ​റി​ലൂ​ടെ​യു​ള്ള...

പ്രകാശ് രാജിന് കോണ്‍ഗ്രസ് പിന്തുണയില്ല; ബംഗളൂരു സെന്‍ട്രലില്‍ റിസ്വാന്‍ അര്‍ഷദ് സ്ഥാനാര്‍ത്ഥി

ബംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പ്രകാശ് രാജിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയോട് ഏറ്റുമുട്ടാന്‍ പ്രകാശ് രാജ്; ബംഗളൂരുവില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടാനൊരുങ്ങി നടന്‍ പ്രകാശ് രാജ്. നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍...

പ്രകാശ് രാജ് കര്‍ണാടക സിപിഎം ഓഫീസില്‍; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന നടന്‍ പ്രകാശ് രാജ് കർണാടക സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ ഇഎംഎസ് ഭവനിൽ. സിപിഎം പോളിറ്റ്...

Page 3 of 4 1 2 3 4
Advertisement