Advertisement
‘രാജ്യത്തിനായി ഒരു മകനെ ബലി നല്‍കി, രണ്ടാമനേയും നല്‍കാന്‍ തയ്യാര്‍; പക്ഷേ പാകിസ്ഥാന് ചുട്ടമറുപടി നല്‍കണം’

പുല്‍വാല ആക്രമണത്തിന് ശേഷം പാക്കിസ്ഥാനെതിരെ വികാരം ശക്തമായിരിക്കുകയാണ്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന് പിന്തുണ നല്‍കുന്ന പാക്കിസ്ഥാന് തക്കതായ ശിക്ഷ...

ബിജെപി വന്നശേഷം സൈനികരുടെ ജീവന് പോലും സുരക്ഷ നല്‍കാന്‍ മോദിക്കായില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

ബിജെപി സര്‍ക്കാര്‍ ആധികാരത്തില്‍ വന്ന ശേഷം സൈനികരുടെ ജീവന്‍ പോലും സുരക്ഷ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി...

‘അവര്‍ക്കൊപ്പം ഒരുമിച്ച് നില്‍ക്കാം’; പുല്‍വാമയില്‍ ജീവന്‍വെടിഞ്ഞ സൈനികര്‍ക്ക് ആദരാഞ്ജലിയറിച്ച് മോഹന്‍ലാല്‍

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാജ്ഞലിയറിയിച്ച് നടന്‍ മോഹന്‍ലാല്‍. സൈനികരുട മരണം വേദനിപ്പിച്ചുവെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രക്തസാക്ഷികളാകുന്ന സൈനികരുടെ...

ഇവന്‍ പുല്‍വാമയില്‍ സൈനികരുടെ ജീവനെടുത്ത ചാവേര്‍; ജെയ്‌ഷെ മുഹമ്മദിന്റെ ഭാഗമായത് കഴിഞ്ഞ വര്‍ഷം

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 44 സൈനികരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ആക്രമണത്തിന്റെ ഭാഗമായത് ആദില്‍ അഹമ്മദ് എന്ന 22 കാരന്‍. ആക്രമണം...

പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി; രാജ്‌നാഥ് സംഗ് പുൽവാമയിലേക്ക് തിരിച്ചു

രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷായോഗം ചേരുന്നു. കര-വ്യോമ-നാവികസേനാ മേധാവികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, എൻഐഎ സംഘം പുൽവാമയിൽ...

പുൽവാമയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ജമ്മു കാശ്മീരിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത്...

കുല്‍ഗാമില്‍ ഏറ്റമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ ഏറ്റമുട്ടല്‍. സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പോലീസുകാരനെ തട്ടിക്കൊണ്ട് പോയി വധിച്ചതിന് പിന്നാലെയാണ് കുല്‍ഗാമിലെ ഖുദ്വാനില്‍ ഏറ്റമുട്ടല്‍...

പുൽവാമയിൽ ഭീകരാക്രമണം; രണ്ടു പോലീസുകാർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പുൽവാമയിൽ പോലീസ് എയ്ഡ് പോസ്റ്റിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പോലീസുകാർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ്...

പുൽവാമയിലെ ഭീകരാക്രമണം; മരിച്ചവരുടെ എണ്ണം നാലായി

ഇന്ന് പുലർച്ചെ ജമ്മുകാശ്മീരിലെ പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ മരിച്ച ജവാൻമാരുടെ എണ്ണം നാലായി. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരർ...

ജമ്മു കശ്മീരിൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു

ജമ്മു കശ്മീരിൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു. പു​ല്‍​വാ​മ ജി​ല്ല​യി​ലെ ത്രാ​ലി​ല്‍ സീ​ര്‍ ഗ്രാ​മ​ത്തി​ലാണ് സം​ഭ​വം. ത്രാ​ല്‍ ഖു​ന്‍​മോ സ്വ​ദേ​ശി...

Page 10 of 11 1 8 9 10 11
Advertisement