കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം വിമര്‍ശനത്തിന് വിധേയരാകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ചെങ്ങന്നൂര്‍ ഫലം പാഠമാകണമെന്നും ആന്റണി...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന വാഗ്ദാനത്തെ പരിഹസിച്ച് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. മിനിമം വരുമാന...
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലെത്തിയാല്‍ രാജ്യത്തെ എല്ലാ...
രാഹുൽ ഗാന്ധി ഈ മാസം 29 ന് കൊച്ചിയിൽ. ബൂത്ത് പ്രസിഡന്റ്, ബൂത്ത് വൈസ് പ്രസിഡന്റ് ആയ മഹിളാ ഭാരവാഹി...
കാല്‍വഴുതി വീണ ഫോട്ടോഗ്രാഫറെ കൈപിടിച്ച് ഉയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ചിത്രം പകര്‍ത്തുന്നതിനിടെ ഫോട്ടോഗ്രാഫര്‍ പിന്നിലേക്ക്...
ആന്ധ്രാപ്രദേശില്‍ ടിഡിപിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്. സംസ്ഥാനത്തെ 175 നിയമസഭാ സീറ്റുകളിലും 25 ലോക്‌സഭാ സീറ്റുകളിലേക്കുമായി ഒറ്റക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം....
ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൃണമൂല്‍ കോണ്‍ഗ്രസ് ശനിയാഴ്ച കൊല്‍ക്കത്തയില്‍ നടത്തുന്ന ഇന്ത്യ...
ശബരിമല യുവതീപ്രവേനത്തിൽ നിലപാട് മയപ്പെടുത്തി രാഹുൽ ഗാന്ധി.സുപ്രീംകോടതി വിധിയെ താൻ ചോദ്യം ചെയ്യുന്നില്ല.സ്ത്രീകൾക്ക് തുല്യവകാശം വേണമെന്ന കാര്യത്തിൽ തർക്കവുമില്ല. എന്നാൽ...
അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്വന്തം കള്ളങ്ങളുടെ തടവറയിലാണ്...
യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദുബായ് വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പ്. പ്രവര്‍ത്തകരും അനുയായികളുമുള്‍പ്പെടെ നിരവധി പേരാണ് രാഹുല്‍...