അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കനത്ത മഴയ്ക്കുള്ള സാധ്യതകള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് അതീവാ ജാഗ്രതാ നിര്‍ദ്ദേശം. ഇടുക്കി ഡാമില്‍ നിന്ന്...
ലക്ഷദ്വീപിനടുത്തായി ന്യൂനമർദ്ദം രൂപംകൊള്ളുന്നതായി കാലാവസ്ഥാ റിപ്പോർട്ട്. ഇപ്പോൾ സംസ്ഥാനത്ത് പലഭാഗത്തും പെയ്യുന്ന മഴ വ്യാഴാഴ്ച്ച വരെ തുടരും. നാളെ ഒന്നോ...
ഉത്തർപ്രദേശിലുണ്ടായ ശക്തമായ മവയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 16 പേർ. ഷാജഹാൻപുർ മേഖലയിലാണ് ഏറ്റവും കൂടുതൽ മരണം. മഴക്കെടുതിയിൽ...
ഡല്‍ഹിയില്‍ ശക്തമായ മഴ. മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായ അവസ്ഥയിലാണ്. ഗതാഗതക്കുരുക്കും രൂക്ഷമാണ്. അവന്യൂ, ഭൈറോൺ മാർഗ്,...
കനത്ത മഴ ദുരിതം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു. ശംഖുമുഖത്തെ വ്യോമസേന ആസ്ഥാനത്ത് നിന്നാണ് സംഘം പുറപ്പെട്ടത്....
വെഞ്ഞാറമൂട് തൈക്കാട് കനത്ത മഴയിൽ കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞു വീണ് യുവാവ് മരിച്ചു. പിരപ്പൻകോട് പാലവിള വസന്ത...
കനത്ത മഴയില്‍ ഇടുക്കി, പാലക്കാട്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ പ്രൊഫഷന് കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി,...
മഴക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം ഇന്നെത്തു. ആഭ്യന്തര സെക്രട്ടറി ധര്‍മ്മ റെഡ്ഡി സംഘതലവനായ ഏഴംഗ സംഘമാണ് ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തുന്നത്. ആലപ്പുഴ, എറണാകുളം,...
ആലപ്പുഴയിലെ പ്രളയം വിലയിരുത്താനുള്ള കുട്ടനാട്ടില്‍ അവലോകന യോഗം തുടങ്ങി. ചര്‍ച്ച തുടങ്ങിയപ്പോള്‍ മാധ്യമങ്ങളോട് പുറത്ത് നില്ക്കാന് ആവശ്യപ്പെടുകയായിരുന്നു. മെഡിക്കല്‍ കോളേജ്...
മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം അടുത്തയാഴ്ച കേരളത്തില്‍ സന്ദര്‍ശനം നടത്തും. ആഭ്യന്തര സെക്രട്ടറി ധര്‍മ്മ റെഡ്ഡി സംഘതലവനായ ഏഴംഗ സംഘമാണ് ദുരിതബാധിത...