റഷ്യ യുക്രൈൻ ബന്ധം വഷളായപ്പോഴും, യുക്രൈൻ അതിർത്തിയിൽ റഷ്യ സൈന്യത്തെ നിരത്തിയപ്പോഴും ഒരു തുറന്ന യുദ്ധത്തിലേക്ക് റഷ്യ കടക്കുമെന്ന് ആരും...
റഷ്യയുടെ സൈനിക നീക്കത്തെ ‘അധിനിവേശം’ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്ന് ചൈന. ഇരു രാജ്യങ്ങളോടും സമദൂരപരമായ നിലപാടാണ് സ്വീകരിക്കുന്നത്. വളരെ മുന്‍വിധി...
യുക്രൈനിലെ ഇന്ത്യക്കാരടക്കമുള്ള സാധാരണക്കാർ ഭയപ്പെടേണ്ടതില്ലെന്ന് ഇന്ത്യയിലെ റഷ്യൻ എംബസി വക്താവ് ദിമിത്രി എ സോളോദോവ് ട്വന്റിഫോറിനോട് പറഞ്ഞു. ഇന്ത്യക്കാരടക്കമുള്ള സാധാരണക്കാർക്ക്...
തെക്കൻ റഷ്യയിലെ വിമാനത്താവളങ്ങൾ മാർച്ച് മൂന്നുവരെ അടച്ചു. രാജ്യത്തെ പ്രധാനപ്പെട്ട 11 വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. റൊസ്‌തോവ്,ക്രസ്‌നൊദാർ, എനാപ, ഗെലൻഷിക്, എലിസ്റ്റ,...
റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ ഇടപെടണണെന്ന് അഭ്യർത്ഥിച്ച് യുക്രൈൻ നയതന്ത്ര ഉദ്യോഗസ്ഥൻ ഇഗോർ പൊലിഖ. ഇന്ത്യ വളരെയധികം സ്വാധീനമുള്ള രാജ്യമാണെന്നും അതുകൊണ്ട്...
ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. വിമാനസര്‍വീസുള്‍പ്പെടെ മുടങ്ങിയ സാഹചര്യത്തല്‍ ബദല്‍ സംവിധാനങ്ങളൊക്കെ...
റഷ്യക്കാര്‍ എന്നും സുഹൃത്തുക്കള്‍, ആക്രമണത്തിന് ശേഷം ആദ്യ പ്രതികരണവുമായി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി.വ്ളാദിമർ പുടിന്റെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കാർ ശബ്ദമുയർത്തണം....
യുക്രൈനിൽ പട്ടാള നിയമം. ആയുധങ്ങൾ കൈവശമുള്ളവർക്ക് സൈന്യത്തിന്റെ ഭാഗമാകണമെന്ന് ഉത്തരവിട്ട് യുക്രൈൻ പ്രസിഡന്റ്. യുക്രൈനിൽ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ...
റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയതോടെ ആഗോള ഓഹരി വിപണിയിൽ വൻ തകർച്ച. സെൻസെക്സ് രണ്ടായിരത്തിലധികം പോയിന്റ് ഇടിഞ്ഞു.ആദ്യ മണിക്കൂറുകളിൽ പത്തു...
പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടെ റഷ്യയില്‍ പാക് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നതിനെതിരെയാണ്...