രഹന ഫാത്തിമയുടെ വീട് അടിച്ച് തകര്‍ത്തു October 19, 2018

ശബരിമല ദര്‍ശനത്തിന് പോയ രഹന ഫാത്തിമയുടെ വീട് അടിച്ച് തകര്‍ത്തു. പനമ്പള്ളി നഗറിലെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടക്കുമ്പോള്‍...

ആചാര ലംഘനം നടന്നാല്‍ നടയടച്ച് താക്കോല്‍ ഏല്‍പ്പിക്കണമെന്ന് പന്തളം കൊട്ടാരം October 19, 2018

സന്നിധാനത്ത് ആചാര ലംഘനം നടന്നാല്‍ നടയടച്ച് താക്കോല്‍ ഏല്‍പ്പിക്കണെന്ന് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് പന്തളം കൊട്ടാരം നിര്‍ദേശം നല്‍കി. പന്തളം...

ശബരിമല യുവതി പ്രവേശനം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ണ്ണായക യോഗം ഇന്ന് October 19, 2018

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിര്‍ണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത്...

യുവതികള്‍ ആക്ടിവിസ്റ്റുകള്‍, അവരുടെ ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമല; കടകംപള്ളി സുരേന്ദ്രന്‍ October 19, 2018

സന്നിധാനത്തേക്ക് വന്ന യുവതികള്‍ ആക്ടിവിസ്റ്റുകളാണെന്ന് തെളിഞ്ഞതോടെയാണ്  പ്രതിഷേധക്കാരെ അവഗണിച്ച് അവരെ പ്രവേശിപ്പിക്കേണ്ടെന്ന നിലപാട് സര്‍ക്കാര്‍ എടുത്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍....

തിരികെ മടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം; യുവതികളേയും കൊണ്ട് പോലീസ് സംഘം തിരികെ മടങ്ങും October 19, 2018

ശബരിമല ദര്‍ശനത്തിന് എത്തിയ സ്ത്രീകളെയും കൊണ്ട് മടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പ്രതിഷേധക്കാരെ ബലമായി മാറ്റി സ്ത്രീകളെ കൊണ്ട് പോകാന്‍ സര്‍ക്കാര്‍...

സന്നിധാനത്ത് പ്രതിഷേധം; ഐജി പ്രതിഷേധക്കാരുമായി സംസാരിക്കുന്നു October 19, 2018

യുവതികള്‍ സന്നിധാനത്തിന് സമീപത്ത് എത്തിയതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി പ്രതിഷേധക്കാര്‍. ഇവരുമായി ഐജി അനുനയ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പോലീസിന് വിശ്വാസം...

യുവതികള്‍ സന്നിധാനത്തിന് സമീപത്ത് എത്തി October 19, 2018

യുവതികള്‍ സന്നിധാനത്തിന് സമീപത്ത് എത്തി. ഇരുന്നൂറോളം പേര്‍ നടപന്തലില്‍ പ്രതിഷേധിക്കുകയാണ്. ഇത്രത്തോളം പോലീസ് ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഇവിടെ നിന്ന് നൂറ്...

മലകയറുന്നത് കൊച്ചി സ്വദേശിനിയും മാധ്യമ പ്രവര്‍ത്തകയും October 19, 2018

സന്നിധാനത്തേക്ക് മലകയറുന്നത് ഹൈദ്രാബാദ് സ്വദേശി മാധ്യമ പ്രവര്‍ത്തക കവിതയും, കൊച്ചി സ്വദേശിനിയും. അരമണിക്കൂര്‍ മുമ്പാണ് ഇവര്‍ മലകയറാന്‍ തുടങ്ങിയത്.  കവിത...

യുവതികള്‍ സന്നിധാനത്തേക്ക് October 19, 2018

കനത്ത പോലീസ് സംരക്ഷണയില്‍ യുവതികള്‍ സന്നിധാനത്തേക്ക് പോകുന്നു. ഇരുമുടികെട്ടുമായി ഒരു യുവതിയും മാധ്യമ പ്രവര്‍ത്തകയുമാണ് മല കയറുന്നത്.ഹൈദ്രാബാദ് സ്വദേശി കവിത...

തിരൂരിൽ ഗർഭിണിയെ ഹർത്താലനുകൂലികൾ മർദ്ദിച്ചു October 18, 2018

തിരൂരിൽ ഗർഭിണിയെയും ഭര്‍ത്താവിനെയും ഹർത്താൽ അനുകൂലികൾ മദ്ദിച്ചതായി പരാതി.വെട്ടത്താണ് സംഭവം. വെട്ടം ഇല്ലത്തപ്പടി തൈവളപ്പില്‍ രാജേഷ്, നിഷ എന്നിവര്‍ക്കാര്‍ണ് മര്‍ദ്ദനമേറ്റത്....

Page 37 of 44 1 29 30 31 32 33 34 35 36 37 38 39 40 41 42 43 44
Top