Advertisement
നടയടച്ച സംഭവം; തന്ത്രിയോട് 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് എ.പത്മകുമാർ

ശബരിമല യുവതീ പ്രവേശനത്തിനു ശേഷം നടയടച്ചതിനെ ചൊല്ലി തന്ത്രിക്കെതിരെ സർക്കാരും ദേവസ്വം ബോർഡും നീക്കം സജീവമാക്കി.15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന്...

ശബരിമല യുവതീ പ്രവേശനം: പ്രക്ഷോഭം ശക്തമാക്കാൻ അയ്യപ്പ കര്‍മ്മ സമിതി

ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ ശബരിമല കര്‍മ്മ സമിതി തീരുമാനം. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തിലാണ്...

‘കാശ്മീരില്‍ അവരെ വെടിവയ്ക്കും, കേരളത്തില്‍ അവരെ ഭക്തരെന്ന് വിളിക്കും’; ചര്‍ച്ചയായി ടെലഗ്രാഫിന്റെ തലക്കെട്ട്

മോദി സര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും അതിരൂക്ഷമായി വിമര്‍ശനം ഉന്നയിക്കുന്ന ടെലഗ്രാഫിന്റെ പതിവ് തുടരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംഘപരിവാര്‍ അനുകൂലികള്‍...

‘കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്; ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ പ്രശ്‌നമില്ല’: വി. മുരളീധരന്‍

ശബരിമല യുവതീ പ്രവേശനത്തില്‍ ബിജെപിയെ വെട്ടിലാക്കി ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി. മുരളീധരന്‍. സുപ്രീം കോടതി വിധി അനുസരിക്കാന്‍...

ശബരിമല ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ യുവതി തിരിച്ചിറങ്ങി

ശബരിമല ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ യുവതിയും കുട്ടിയും ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങി. മരക്കൂട്ടം വരെ എത്തിയ ശേഷമാണ് യുവതി മലയിറങ്ങിയത്. സന്നിധാനത്ത്...

പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ

പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ വൈകീട്ട് ആറു വരെയാണ് നിരോധനാജ്ഞ. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റയും...

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

കേരള സര്‍വകലാശാല വെള്ളിയാഴ്ച (ജനുവരി നാല്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സംസ്ഥാനത്ത് ഇന്ന് നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍...

ചന്ദ്രൻ ഉണ്ണിത്താന്റെ മൃതദേഹം നാളെ സംസ്‌കരിക്കും

പന്തളത്ത് കല്ലേറിൽ കൊല്ലപ്പെട്ട കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താന്റെ മൃതദേഹംനാളെ സംസ്‌കരിക്കും. രാവിലെ 9 മണിക്ക് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ...

കല്ലേറില്‍ തകര്‍ന്ന ബസുകളുമായി തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര

കല്ലേറില്‍ തകര്‍ന്ന ബസുകളുമായി തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര. 3.35 കോടിയുടെ കോടി രൂപയുടെ നഷ്ടമാണ് രണ്ട് ദിവസം കൊണ്ട് കെഎസ്ആര്‍ടിസിക്കുണ്ടായത്....

അയ്യപ്പ സേവാ സമിതി കേരളാ ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ അക്രമം; ’24’ ക്യാമറാമാനെ മര്‍ദിച്ചു

അയ്യപ്പ സേവാ സമിതി ഡൽഹി കേരളാ ഹൗസിലേക്ക് നടത്തിയ മാർച്ചിൽ അക്രമം. പ്രതിഷേധക്കാർ കേരളാ ഹൗസിനു നേരെ കല്ലെറിഞ്ഞു. ദൃശ്യങ്ങൾ...

Page 121 of 221 1 119 120 121 122 123 221
Advertisement