ശബരിമല തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സര്‍ക്കാരിന്റെ ധിക്കാരത്തിനേറ്റ കനത്ത...
ശബരിമല ക്ഷേത്രം ഭക്തർക്കാതി തുറന്ന് നൽകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ മാസപൂജയ്ക്ക് ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. ഉത്സവവും മാറ്റിവച്ചു. ശബരിമല...
കൊവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നതിൽ ഇന്ന് തീരുമാനം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് തന്ത്രിയുമായും ദേവസ്വം...
ശബരിമല നടതുറക്കുന്ന ദിവസം മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന...
കൊവിഡ് 19 ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുകയാണ്. ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ സുരക്ഷിതമായ സാമൂഹ്യ അകലം പാലിച്ച്...
പ്രതിഷ്ഠാ വാർഷിക ദിന പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് 5 ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ്...
ആക്റ്റിവിസ്റ്റും ബിഎസ്എൻഎൽ ജീവനക്കാരിയുമായ രഹ്ന ഫാത്തിമയെ ജോലിയിൽ നിന്ന് നിർബന്ധിത വിരമിക്കൽ നൽകി പിരിച്ചു വിട്ടു. ഫേസ്ബുക്കിലൂടെ രഹ്ന തന്നെയാണ്...
ശബരിമല പുനഃപരിശോധനാഹർജികൾ വിശാല ബെഞ്ചിന് വിട്ട നടപടി ശരിയായിരുന്നുവെന്ന് സുപ്രിംകോടതി. അനുച്ഛേദം 142 പ്രകാരം സമ്പൂർണ നീതി നടപ്പാക്കലിന് വിശാല...
മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് തുറന്നു. വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ...
കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആളുകളെ പ്രവേശിപ്പിക്കില്ല. എന്നാല്‍...