സംഭാവനയായും നേർച്ചപ്പണമായും ഇത്രയധികം വരുമാനം ലഭിക്കുന്ന അയ്യപ്പസ്വാമിക്ക് 16 ആഭരണങ്ങൾ മാത്രമേ ഉള്ളോ എന്ന് സുപ്രിംകോടതി. തിരുവാഭരണത്തിന്റ സുരക്ഷ സംബന്ധിച്ച്...
ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുക്കാൻ ഏകാംഗ കമ്മീഷനെ നിയോഗിച്ച് സുപ്രീംകോടതി. റിട്ടേർഡ് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരെയാണ് നിയമിച്ചത്. നാലാഴ്ചയ്ക്കകം കണക്കെടുത്ത്...
ശബരിമല തിരുവാഭരണത്തിന്റെ സുരക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ആഭരണങ്ങള്‍ സുരക്ഷിതമാണോയെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കും. ജസ്റ്റിസ് എന്‍...
ശബരിമല തിരുവാഭരണത്തിന്റെ സുരക്ഷ സുപ്രിം കോടതി നാളെ (07-02) പരിഗണിക്കും. ആഭരണങ്ങൾ സുരക്ഷിതമാണോയെന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ മറുപടി നൽകും....
ശബരിമലയിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡുമായി ആലോചിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും...
ശബരിമല തിരുവാഭരണം വ്യക്തിപരമായ സ്വത്തല്ലെന്നും അയ്യപ്പന്റേതെന്നും സുപ്രിംകോടതി. 2006 ജൂണിൽ നടത്തിയ ദേവപ്രശ്‌നം തങ്ങളുടെ സമ്മതമില്ലാതെ നടത്തിയതാണെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള...
ശബരിമല ദർശനത്തിന് വെർച്വൽക്യു ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് ശുപാർശ ചെയ്യും. മാർച്ച് 15 ഓടെ...
രാജ്യത്തിന്റെ വിശ്വാസ വിഷയത്തിൽ അതീവ നിർണായകമായ തീരുമാനമെടുക്കാൻ പോകുന്ന സുപ്രിംകോടതി ഒൻപതംഗ ബെഞ്ചിന്റെ സിറ്റിംഗ് ഇന്ന് മുതൽ. ശബരിമല യുവതിപ്രവേശന...
മകരമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട മറ്റന്നാൾ അടയ്ക്കും. തീർത്ഥാടകർക്ക് നാളെ രാത്രി വരെ മാത്രമെ ദർശനം ഉണ്ടായിരിക്കുകയുള്ളൂ....
മകരവിളക്കിന് ശേഷവും സന്നിധാനത്തേക്ക് വൻ ഭക്ത ജനത്തിരക്ക്സന്നിധാനത്തേക്ക് ഭക്തജനതിരക്ക് വർധിച്ചു. ഇന്ന് പുലർച്ചെ നടതുറക്കുമ്പോഴും തീർഥാടകരുടെ ക്യൂ നടപ്പന്തൽ പിന്നിട്ടിരുന്നു....