ശബരിമല കേസില്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരുടെ യോഗം ഇന്ന് ചേരും. പരിഗണനയ്‌ക്കെത്തുന്ന ചോദ്യങ്ങള്‍ പുനഃക്രമീകരിക്കണോ...
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് ഒൻപത് പേർക്ക് പരുക്ക്. കൂത്താട്ടുകുളം പാലാ റോഡിലാണ് സംഭവം. കർണാടക സ്വദേശികളാണ്...
ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി 58 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൂടി ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി...
മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മകരവിളക്കിന് സാക്ഷിയായി ഭക്തലക്ഷങ്ങള്‍. 6.52 നാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. ജനലക്ഷങ്ങളാണ് സന്നിധാനത്തും പരിസരത്തുമായി മകരവിളക്ക്...
മകരവിളക്ക് പൂജയ്ക്കും ദര്‍ശനത്തിനും ഇനി ഏതാനം മണിക്കൂറുകള്‍ മാത്രമാണുള്ളത്. പുലര്‍ച്ചെ 2.09 നാണ് മകരസംക്രമ പൂജ നടന്നത്. സൂര്യോദയത്തിന് മുന്‍പായി...
ശബരിമല പുനഃപരിശോധന ഹർജികൾ പരിഗണിക്കില്ലെന്ന് സുപ്രിം കോടതി. 5 അംഗ ഭരണഘടനാ ബെഞ്ച് നിർദേശിച്ച 7 ചോദ്യങ്ങൾക്ക് മാത്രമേ വിശാല...
ശബരിമലയിലെ യുവതി പ്രവേശനം വിഷയത്തിൽ ഇന്ന് ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ മുമ്പാകെ വാദം ആരംഭിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ...
മകരവിളക്കിനായുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി വിവിധ വകുപ്പുൾ. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് സ്പെഷ്യൽ ഓഫീസർ...
ശബരിമല യുവതി പ്രവേശനത്തിൽ പുതിയ സത്യവാങ്മൂലം നൽകേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എൻ വാസു. 2016ൽ നൽകിയ...
ശബരിമല യുവതീപ്രവേശത്തിൽ നൽകുന്ന പുതിയ സത്യവാങ്മൂലത്തെക്കുറിച്ച് തീരുമാനമെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. വിഷയത്തിൽ മുൻനിലപാട് തിരുത്താൻ...