Advertisement
പരസ്യ ചിത്രങ്ങളിൽ തെലുങ്ക് താരങ്ങൾക്ക് വൻ ഡിമാൻഡ്; ബോളിവുഡ് താരങ്ങൾക്ക് വിലയിടിയുന്നു

ഇന്ത്യൻ പരസ്യ ചിത്ര രംഗം അടക്കി വാണിരുന്ന ബോളിവുഡ് എന്നത് പഴങ്കഥയാകുന്നു. ഇന്ന് മുൻനിര ബ്രാൻഡുകളെല്ലാം തെലുങ്ക് താരങ്ങൾക്ക് പിന്നാലെയാണ്....

നാ​ഗചൈതന്യയും ശോഭിത ധൂലിപാലയും തമ്മിൽ പ്രണയത്തിലെന്ന വാർത്ത; പ്രതികരിച്ച് സാമന്ത

നാ​ഗചൈതന്യയും ശോഭിതാ ധൂലിപാലയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത തെന്നിന്ത്യ മുഴുവൻ കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു. നാ​ഗചൈതന്യ-ശോഭിത ഡേറ്റിം​ഗ് വാർത്ത...

സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിംഗിനിടെ അപകടം; ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞു

നടി സാമന്ത റൂത്ത് പ്രഭുവിനും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിംഗിനിടെ പരുക്ക്. ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഖുഷി...

സാമന്തയും നാഗചൈതന്യയും വേർപിരിഞ്ഞു

താരദമ്പതികളായ സാമന്തയും നാഗ ചൈതന്യയും വേർപിരിഞ്ഞു. സംയുക്ത പ്രസ്താവനയിലൂടെയാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചത്. നാല് വർഷം മുൻപ് വിവാഹിതരായ ഇരുവരും...

‘വൃക്കകൾ തകരാറിലായി; മരണസാധ്യത ഉണ്ടായിരുന്നു’: ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടതിനെക്കുറിച്ച് റാണ ദഗ്ഗുബാട്ടി

താൻ നേരിട്ട ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ആദ്യമായി മനസു തുറന്ന് റാണ ദഗ്ഗുബാട്ടി. സാമന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ...

’96 തെലുങ്കിലും; ജാനുവായി സാമന്ത; റാമായി ഷർവാനന്ദ്; ടീസർ പുറത്ത്

തൃഷയും വിജയ് സേതുപതിയും മത്സരിച്ചഭിനയിച്ച സൂപ്പർ ഹിറ്റ് തമിഴ് ചിത്രം ’96ന്റെ തെലുങ്ക് പതിപ്പ് ടീസർ പുറത്ത്. ജാനുവായി സാമന്തയും...

‘പാർവതി, നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്’; ‘ഉയരെ’യെ പുകഴ്ത്തി സാമന്ത

പാർവതി തിരുവോത്ത് പ്രധാന കഥാപാത്രമായി തീയറ്ററുകളിലെത്തിയ ‘ഉയരെ’യെ പുകഴ്ത്തി തെന്നിന്ത്യൻ നടി സാമന്ത അക്കിനേനി. തൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ്...

നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്നു

ജീവിതത്തില്‍ ഒന്നായതിന് ശേഷം  തെന്നിന്ത്യയിലെ സെലിബ്രിറ്റി ദമ്പതികളായ നാഗചൈതന്യയും സാമന്തയും  വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്...

ആ ബന്ധം ഞാൻ വേണ്ടെന്നു വച്ചില്ലായിരുന്നുവെങ്കിൽ സാവിത്രിയുടെ ഗതി എനിക്കും വന്നേനെ : സാമന്ത

തന്റെ മുൻ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി സാമന്ത. മുൻകാമുകനെ ജെമിനി ഗണേശനുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ തുറന്നു...

കുഞ്ഞുണ്ടാകാനുള്ള തിയ്യതി തീരുമാനിച്ച് കഴിഞ്ഞു; സാമന്ത

‘ചായ്സാം’ വിവാഹത്തിന് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് സാമന്തയും നാഗ ചൈതന്യയും. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തോടെയാണ്...

Page 2 of 3 1 2 3
Advertisement