Advertisement
സൗദി അറേബ്യയുടെ വാര്‍ത്താ വിതരണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

സൗദി അറേബ്യയുടെ വാര്‍ത്താ വിതരണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഏരിയന്‍ സ്‌പേസിന്റെ ഏരിയന്‍ 5 റോക്കറ്റാണ് സൗദി ഉപഗ്രഹം എസ്...

ജി സാറ്റ് വിജയകരമായി വിക്ഷേപിച്ചു

വാർത്താ വിതരണ ഉപഗ്രഹം ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ബിഗ് ബേഡ് എന്നാണ് ശാസ്ത്രലോകം ഉപഗ്രഹത്തിന് ഇട്ട വിളിപ്പേര്.  ഫ്രാൻസിന്റെ...

ടിയാന്‍ഗോങ് 1 ഭൂമിയില്‍ പതിച്ചു

നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​മാ​​​​യ ചൈ​​​​നീ​​​​സ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യം ടി​​​​യാ​​​​ൻ​​​​ഗോം​​​​ഗ്-1 ദക്ഷിണ ഭൂമിയിൽ പതിച്ചു. 2011 സെ​പ്റ്റം​ബ​ർ 29-നു ​വി​ക്ഷേ​പി​ച്ച​താ​ണു ടി​യാ​ൻഗോം​ഗ് അ​ഥ​വാ സ്വ​ർ​ഗീ​യ​കൊ​ട്ടാ​രം...

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ദക്ഷിണ പസഫിക്കിൽ പതിക്കും

നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​മാ​​​​യ ചൈ​​​​നീ​​​​സ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യം ടി​​​​യാ​​​​ൻ​​​​ഗോം​​​​ഗ്-1 ദക്ഷിണ പസഫിക്കിൽ പതിക്കുമെന്ന് സൂചന. ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യം ഭൗ​​മാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ച്ചതായി ശാസ്ത്രജ്ഞർ അറിയിച്ചു. 2011...

ബഹിരാകാശനിലയം ഭൂമിയിലേക്ക് പതിച്ചുക്കൊണ്ടിരിക്കുകയാണെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മുന്നറിയിപ്പ്

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശനിലയം ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുകയാണെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മുന്നറിയിപ്പ്. 8.5 ടൺ ഭാരമുള്ള ടിയാൻഗോങ്1...

ഐആർഎൻഎസ്എസ്1എച്ച് ഇന്ന് വിക്ഷേപിക്കും

ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആർഎൻഎസ്എസ്1എച്ച് ഇന്ന് വിക്ഷേപിക്കും. ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് രാത്രി...

വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ്​ -17 വിക്ഷേപിച്ചു

ഐ.എസ്​.ആർ.ഒയുടെ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ്​ -17 വിക്ഷേപിച്ചു. 3,477കിലോ ഭാരമുള്ള ഉപഗ്രഹമാണിത്. ഐ.എസ്​.ആർ.ഒ ഇൗ മാസം വിക്ഷേപിക്കുന്ന മുന്നാമത്തെ ഉപഗ്രഹമാണ്​ ജി...

ലോകത്തെ ഏറ്റവും ചെറിയ ഉപഗ്രഹം നിർമിച്ച് ഇന്ത്യൻ വിദ്യാർഥി; ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ കഴിഞ്ഞദിവസം നടത്തിയ ഉപഗ്രഹവിക്ഷേപണത്തിലും ഇന്ത്യയ്ക്ക് അഭിമാനിക്കാം. ലോകത്തെ ഏറ്റവും ചെറിയ ഉപഗ്രഹമാണ് നാസ വിക്ഷേപിച്ചത്....

Page 3 of 3 1 2 3
Advertisement