സൗദിയിലുള്ള മകനെയും കുടുംബത്തെയും കാണാന്‍ എത്തിയ ആലപ്പുഴ ചെമ്പകശ്ശേരില്‍ പുരയിടം വട്ടയാല്‍ വാര്‍ഡ് സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞ് (62...
ബിനാമി സ്ഥാപനങ്ങള്‍ക്ക് പദവി ശരിയാക്കാന്‍ സൗദി അറേബ്യ പ്രഖ്യാപിച്ച ഇളവ് പ്രയോജനപ്പെടുത്തിയത് 19,046 സംരംഭകരെന്ന് വാണിജ്യ മന്ത്രാലയം. ഇതില്‍ 16,064...
ടി.പി.എ ജിദ്ദയുടെ ഒന്‍പതാമത് വാര്‍ഷികം, ‘വര്‍ണ്ണ നിലാവ്’ 2023 എന്ന പേരില്‍ ഈ മാസം 9ന് നടക്കും.വൈകുന്നേരം 5 മണിമുതല്‍...
സൗദി അറേബ്യയിലേക്കുള്ള ഫാമിലി, ബിസിനസ്, സ്റ്റുഡന്റസ്, വിസിറ്റിങ് അടക്കമുള്ള വിവിധ വിസകളുടെ സ്റ്റാമ്പിങ് വിഎഫ്എസ് കേന്ദ്രങ്ങള്‍ മുഖേനയാക്കിയത് പ്രവാസികള്‍ക്കും ബന്ധപെട്ടവര്‍ക്കും...
കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സൗദിയിലെത്തി. കണ്ണൂരിൽ നിന്ന് പുറപ്പെട്ട കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാനം സൗദി സമയം...
സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. മലപ്പുറം ഐക്കരപ്പടി പുത്തൂപാഠം സ്വദേശി പൂളക്കുളങ്ങര സൈദലവി (51) ആണ്...
അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സൗദി അറേബ്യന്‍ ദേശീയ ടീമിന് നേട്ടം. ടീമിലെ മലയാളി താരത്തിന്റെ കരുത്തില്‍ രണ്ട് വെങ്കല മെഡല്‍...
ദമ്മാമിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബ്ബായ നോബിള്‍ ബാഡ്മിന്റണ്‍ മെഗാ ഡബിള്‍സ് ടൂര്ണമെന്റ്റ് സംഘടിപ്പിക്കുന്നു. ജൂണ്‍ 2, 3 തീയതികളിലായി സൗദി...
സൗദി അറേബ്യയിൽ ജനസംഖ്യ മൂന്നു കോടി ഇരുപതു ലക്ഷം കടന്നു. 12 വർഷത്തിനിടെ ജനസംഖ്യ 34 ശതമാനം വർധിച്ചതായാണ് കണക്കുകൾ...
ലയണൽ മെസിയെ ടീമിലെത്തികാൻ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ കിണഞ്ഞുശ്രമിക്കുന്നതായി റിപ്പോർട്ട്. വർഷം 500 മില്ല്യണിലധികം ഡോളർ ശമ്പളം...