Advertisement
സൗദിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ജോലി നഷ്ടപ്പെട്ടത് പത്തരലക്ഷം വിദേശികള്‍ക്ക്

സൗദിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പത്തര ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്ക്. സ്വകാര്യ മേഖലയില്‍ നിന്ന് മാത്രമുള്ള കണക്കാണിത്. സ്വദേശികള്‍...

സൗദിയില്‍ റസ്റ്റോറന്റ് മേഖലയില്‍ കൂടുതല്‍ സൗദികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ പദ്ധതി

സൗദിയില്‍ റസ്റ്റോറന്റ് മേഖലയില്‍ കൂടുതല്‍ സൗദികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ പദ്ധതി തയ്യാറായി. ഈ മേഖലയില്‍ സ്വദേശികളുടെ എണ്ണം മുപ്പത് ശതമാനമായി...

സൗദിയില്‍ സംഗീത വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി

സൗദിയില്‍ സംഗീത വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി. ആദ്യമായാണ്‌ സൗദിയില്‍ സംഗീതത്തിന് മാത്രമായി സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്. സംഗീതം പഠിക്കാനും അഭ്യസിക്കാനുമായി...

സൗദിയില്‍ നടക്കുന്ന പരിപാടികള്‍ കാണാനായി ഇനി ഇവന്റ് വിസയും

സൗദിയില്‍ ഈവന്റ് വിസ വരുന്നു. രാജ്യത്ത് നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനായി മാത്രം അനുവദിക്കുന്ന ഈ വിസയ്ക്ക് ചുരുങ്ങിയത് രണ്ട് മാസത്തെ...

സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ നിരവധി നിക്ഷേപാവസരങ്ങള്‍ തുറന്ന് സൗദി

സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ നിരവധി നിക്ഷേപാവസരങ്ങള്‍ തുറന്ന് സൗദി. പുതിയ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കുമെല്ലാം രാജ്യത്ത് പുതിയ അവസരമുണ്ടെന്നു വിദ്യാഭ്യാസ...

പാക്കിസ്ഥാനിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ സൗദി റദ്ദാക്കി; ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ കുടുങ്ങി

പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ സൗദി നിര്‍ത്തലാക്കിയതോടെ ആയിരക്കണക്കിന് ഉംറ തീര്‍ഥാടകര്‍ സൗദിയില്‍ കുടുങ്ങി. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന...

ചൂഷണത്തിനിരകളാകുന്ന ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതി

ചൂഷണത്തിനിരകളാകുന്ന ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുമതി നല്‍കി സൗദി തൊഴിൽ മന്ത്രാലയം. മോശമായി പെരുമാറുന്നതും , അന്യായമായി ഹുറൂബാക്കുന്നതുമെല്ലാം...

സൗദി അറേബ്യയിലെ വിവിധയിടങ്ങളിൽ ഇന്നു രാത്രി മുതല്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത

സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ഇന്നു രാത്രി മുതല്‍ വീണ്ടും കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മഴ മൂന്ന് ദിവസം...

കഴിഞ്ഞ വർഷം സൗദി അറേബ്യ സാമ്പത്തിക വളർച്ച കൈവരിച്ചതായി റിപ്പോർട്ട്

കഴിഞ്ഞ വർഷം സൗദി അറേബ്യ സാമ്പത്തിക വളർച്ച കൈവരിച്ചതായി റിപ്പോർട്ട് . എണ്ണ മേഖലയാണ് സാമ്പത്തിക വളർച്ചക്ക് ഏറ്റവും വലിയ...

സൗദി അറേബ്യ ഓയിൽ, ഗ്യാസ് ശേഖരത്തിൻറ്റെ കണക്കുകൾ പുറത്തുവിട്ടു

സൗദി അറേബ്യ ഓയിൽ, ഗ്യാസ് ശേഖരത്തിൻറ്റെ കണക്കുകൾ പുറത്തുവിട്ടു. സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹാണ് ഔദ്യോഗിക കണക്കുകൾ...

Page 91 of 96 1 89 90 91 92 93 96
Advertisement