തൃശൂർ കേരളവർമ കോളജിൽ എസ്എഫ്ഐ- എബിവിപി സംഘർഷം. പരുക്കേറ്റ മൂന്ന് വിദ്യാർത്ഥികളെ വെസ്റ്റ്ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എബിവിപി പ്രവർത്തകർക്കാണ് പരുക്കേറ്റത്....
യൂണിവേഴ്സിറ്റി കോളേജ് വധ ശ്രമകേസിലെ പതിമൂന്നാം പ്രതി കീഴടങ്ങി. നെയ്യാറ്റിന്‍കര സ്വദേശി ഹൈദര്‍ ഷാനവാസാണ് കീഴടങ്ങിയത്. രാവിലെ കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തി...
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ കെഎസ്യു പ്രവർത്തകർക്കെതിരെയും വധശ്രമത്തിന് പൊലീസ് കേസെടുത്തു. വനിതാ പ്രവർത്തകർ ഉൾപ്പടെ എട്ട് പേർക്കെതിരെയാണ് കേസ്....
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഇന്നലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. കോളജിലെ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളായ അമൽ...
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തി. എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. സംശയത്തിന്റെ അടിസ്ഥാനത്തില്‍...
കോഴിക്കോട് വടകരയിൽ മന്ത്രി കെ ടി ജലീൽ നേരെ കരിങ്കൊടി. മന്ത്രിയുടെ വാഹനം തടഞ്ഞ പതിനാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ...
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഇന്നലെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രിൻസിപ്പൽ വിദ്യാർത്ഥി സംഘടനകളുടെ യോഗം. വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം. കോളജിലെ എല്ലാ...
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഇന്നലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. 15 പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സംഘർഷത്തിനിടെ പരുക്കേറ്റ...
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഇന്നലെയുണ്ടായ എസ്എഫ്ഐ അതിക്രമത്തിനെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. മണ്ഡലം തലങ്ങളില്‍ ആകും...
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ കെഎസ്യു പ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധമറിയിക്കാൻ കോൺഗ്രസ്. ശനിയാഴ്ച മണ്ഡലം തലങ്ങളിൽ ആകും...