കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കടന്നാക്രമിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു....
കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി കാത്തിരിക്കുന്നത് ഉത്തരേന്ത്യന്‍ ഇറക്കുമതികളെയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരിഹാസം. ഉത്തരേന്ത്യക്കാരനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും...
കര്‍ണാടകത്തില്‍ ലിംഗായത്ത് വിഭാഗത്തെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനം ഫലം കണ്ടു. ആസന്നമായിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്...
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തന്നെ അധികാരം നിലനിര്‍ത്തുമെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന...
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് വ്യക്തിമായ മുന്നേറ്റം നടത്താന്‍ കഴിയുമെന്നും ഭരണപക്ഷമായ കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്നും സര്‍വേ...
ലിംഗായത്ത് സ്വതന്ത്ര മതമായി അംഗീകരിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. ലിംഗായത് സന്യാസിമാരുമായി ചർച്ച നടത്തിയശേഷം മന്ത്രിസഭാ യോഗം ചേർന്നാണ് ലിംഗായത്തുകളെ...
കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാന പതാകയ്ക്ക് അംഗീകാരം നല്കി. മഞ്ഞ, വെള്ള, ചുവപ്പ് എന്നിങ്ങനെയുള്ള മൂന്ന് നിറങ്ങളാണ് പതാകയിലുള്ളത്. കര്‍ണാടകയുടെ സംസ്ഥാന...
ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ പദ്ധതികൾ ശരിയായ വിധത്തിൽ നടപ്പാക്കുന്നില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇതിലൂടെ ജനങ്ങൾക്കു...
കര്‍ണാടക തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ കോണ്‍ഗ്രസ്-ബിജെപി പോര് ശക്തമാകുന്നു. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏറ്റവും വലിയ സംസ്ഥാനമാണ് കര്‍ണാടക. കര്‍ണാടക...
കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചു. മുഖ്യമന്ത്രി പദവിക്കൊപ്പം ധനകാര്യവകുപ്പ് കൂടി കൈക്കാര്യം ചെയ്യുന്ന സിദ്ധരാമയ്യ നിയമസഭയില്‍ തന്റെ...