പി എസ് ശ്രീധരന്‍പിള്ളയുടെ പേഴ്‌സനല്‍ സ്റ്റാഫ് അറസ്റ്റില്‍ October 27, 2018

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയതിന് പി എസ് ശ്രീധരന്‍പിള്ളയുടെ പേഴ്‌സനല്‍ സ്റ്റാഫ് അറസ്റ്റില്‍. ഐ.ജി മനോജ് എബ്രഹാമിനെതിരെ...

ശബരിമല സ്ത്രീപ്രവേശനം; എന്‍ഡിഎ സെക്രട്ടറിയേറ്റ് ലോങ് മാര്‍ച്ചിന് ബിഡിജെഎസ് പിന്തുണയുണ്ടെന്ന് പി.എസ് ശ്രീധരന്‍പിള്ള October 10, 2018

എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടത്തുന്ന സെക്രട്ടറിയേറ്റ് ലോങ് മാര്‍ച്ചിന് ബിഡിജെഎസ് പിന്തുണയുണ്ടെന്ന് പി.എസ് ശ്രീധരന്‍ പിള്ള. എന്നാല്‍ വെള്ളാപ്പള്ളി പറഞ്ഞത് അദ്ദേഹത്തിന്റെ...

പ്രളയ ദുരിതത്തില്‍ നിന്ന് കരകയറാന്‍ ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം ചേര്‍ന്ന പ്രവര്‍ത്തിക്കണം: രാജ്‌നാഥ് സിംഗ് September 27, 2018

പ്രളയദുരിതത്തില്‍ നിന്നും കരകയറാന്‍ സംസ്ഥാന സർക്കാരിനൊപ്പം ചേർന്ന് കേരളത്തിന്റെ പുനർനിർമാണ പ്രവർത്തങ്ങളിൽ പങ്കെടുക്കാൻ ബിജെപി പ്രവർത്തകർ തയ്യാറാകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി...

ബിജെപി സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ തുടങ്ങി September 27, 2018

ബിജെപി സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ തുടങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് യോഗം ഉദ്ഘാടനം ചെയ്തു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള...

സുധീരന് ബിജെപിയിലേക്ക് സ്വാഗതം: പി.എസ് ശ്രീധരന്‍പിള്ള August 2, 2018

വി.എം.സുധീരനടക്കം നിരാശരായ നേതാക്കളെ  ബിജെപിയിലേക്ക് ക്ഷണിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു...

പി.എസ് ശ്രീധരന്‍പിള്ളയെ ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നു July 30, 2018

പി.എസ്. ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടായേക്കും. കെ. സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന മുരളീധരപക്ഷത്തിന്റെ...

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശ്രീധരന്‍ പിള്ള May 26, 2018

കേരളത്തില്‍ 2004ന് ശേഷം ബിജെപിയ്ക്ക് വളരാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും അതിനുള്ള കാരണം തുറന്ന് പറഞ്ഞാല്‍ ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് ദോഷം ചെയ്യുമെന്നും...

ചെങ്ങന്നൂരില്‍ മതങ്ങളോടുള്ള മമത പുറത്തെടുത്ത് ബിജെപി പ്രചാരണം ആരംഭിച്ചു March 16, 2018

ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ് ബിജെപിയെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. പരുമല പള്ളിയെ ദേശീയ തീര്‍ഥാടക പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ശബരിമലയുടെ...

ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ള തന്നെ; ഔദ്യോഗിക പ്രഖ്യാപനം നടന്നു March 15, 2018

ചെ​ങ്ങ​ന്നൂ​ർ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥി. ബി​ജെ​പി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​നം ന​ട​ത്തി....

Page 4 of 4 1 2 3 4
Top