സര്‍വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കും November 14, 2018

ശബരിമല യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന സര്‍വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കും. കഴിഞ്ഞ ദിവസമാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍...

ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ November 13, 2018

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കോടതിയലക്ഷ്യ കേസ് റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലം നല്‍കി....

തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരൻ പിള്ള സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ November 13, 2018

വിവാദ പ്രസംഗത്തിന്റെ പേരിൽ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള സമർപ്പിച്ച ഹർജി ഹൈക്കോടതി...

ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയ്ക്ക് അനുമതിയില്ല November 12, 2018

ശ്രീധരൻപിള്ളക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകുന്നതിന് സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചു. ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള, തന്ത്രി,...

‘അന്വേഷിക്കേണ്ടവര്‍ അന്വേഷിക്കട്ടെ!’; തന്ത്രിയുടെ ശബ്ദം എനിക്കറിയില്ല: പി.എസ് ശ്രീധരന്‍പിള്ള November 11, 2018

തന്ത്രി തന്നെയാണോ നിയമോപദേശം ചോദിച്ച് തന്നെ വിളിച്ചതെന്ന് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. 19-ാം തിയതി തനിക്ക്...

‘തന്ത്രി വിളിച്ചിട്ടില്ല’; വാക്കുമാറ്റി ശ്രീധരന്‍പിള്ള November 10, 2018

നിയമോപദേശം തേടി തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ആരാണ് തന്നെ വിളിച്ചതെന്ന്...

അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനം; എംടി രമേശിനെ തള്ളി ശ്രീധരന്‍ പിള്ള November 10, 2018

വിവാദ പ്രസംഗത്തില്‍ അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ച എംടി രമേശിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ശ്രീധരൻപ്പിള്ളയ്ക്കെതിരെ...

തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍പിള്ള ഹൈക്കോടതിയില്‍ November 9, 2018

ശബരിമല വിവാദ പ്രസംഗത്തിൽ കസബ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള ഹൈക്കോടതിയില്‍...

പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു, ബിജെപിയ്ക്ക് എതിരെ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ട: ശ്രീധരന്‍ പിള്ള November 5, 2018

താന്‍ കലാപത്തിന് ആഹ്വാനം ചെയ്തെന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നത് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് ശ്രീധരന്‍ പിള്ള.സമൂഹമാധ്യമങ്ങളില്‍ ഇന്നലെ തന്നെ വന്ന...

‘ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് സ്പീഡ് പോസ്റ്റിലൂടെ വധഭീഷണി’: കെ. സുരേന്ദ്രന്‍ November 3, 2018

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് വധഭീഷണിയുണ്ടെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. പി.എസ് ശ്രീധരന്‍പിള്ളയെ വധിക്കുമെന്ന് പറഞ്ഞ് സ്പീഡ്...

Page 3 of 4 1 2 3 4
Top