Advertisement
ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈക്കോ ജനറൽ മാനേജറാക്കിയതിൽ അതൃപ്തിയറിയിച്ച് ഭക്ഷ്യമന്ത്രി

ശ്രീറാം വെങ്കിട്ടരാമന്റെ സപ്ലൈക്കോയിലെ നിയമനത്തിൽ അതൃപ്തിയുമായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. വിവാദത്തിലുള്ള ഉദ്യോഗസ്ഥൻ വകുപ്പിലെത്തുന്നത് അറിയിച്ചില്ലെന്നാണ് പരാതി. ചീഫ് സെക്രട്ടറിയുടെ...

ശ്രീറാം വെങ്കിട്ടരാമനെ പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി

പിആര്‍സി ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ ഒഴിവാക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്‌കറിനെ സമിതിയില്‍...

ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു

ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു. ആരോഗ്യ വകുപ്പിലാണ് നിയമനം. കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് സർവീസിൽ തിരിച്ചെടുത്തിരിക്കുന്നത്. മാധ്യമപ്രവർത്തകൻ കെഎം...

‘അപകടം നടക്കുമ്പോൾ മദ്യപിച്ചിരുന്നില്ല; വാഹനം ഓടിച്ചിരുന്നത് വഫ’ : ആവർത്തിച്ച് ശ്രീറാം വെങ്കിട്ടരാമൻ

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം നടക്കുമ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്ന് ആവർത്തിച്ച് ശ്രീറാം വെങ്കിട്ടരാമൻ. വാഹനമോടിച്ചിരുന്ന വഫാ ഫിറോസ് ആയിരുന്നിവെന്നും...

കുരുക്ക് മുറുകി ശ്രീറാം വെങ്കിട്ടരാമൻ; ശ്രീറാം വെങ്കിട്ടരാമന്റെ ക്രമക്കേടുകളെ എതിർത്തതിന്റെ പേരിൽ കെഎഎസ്ഇ എക്‌സിക്യുട്ടീവ് ഡയറക്ടറെ പിരിച്ചുവിട്ടു; 24 എക്‌സ്‌ക്ലൂസീവ്

ശ്രീറാംവെങ്കിട്ടരാമന്റെ ക്രമക്കേടുകളെ എതിർത്തതിന്റെ പേരിൽ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് എക്‌സിക്യുട്ടീവ് (കെഎഎസ്ഇ) ഡയറക്ടറെ പിരിച്ചുവിട്ടത് തൊഴിൽ നിയമങ്ങൾ...

മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; മ്യൂസിയം എസ് ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

മാധ്യമ പ്രവര്‍ത്തകൻ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ മ്യൂസിയം എസ് ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ...

‘നിയമങ്ങളെക്കുറിച്ച് ധാരണയുള്ളവർ നിയമം തെറ്റിക്കുന്നത് കൂടുതൽ ഗൗരവകരം’; ശ്രീരാമിന് മുഖ്യമന്ത്രിയുടെ അതിരൂക്ഷ വിമർശനം

ശ്രീരാമിന് മുഖ്യമന്ത്രിയുടെ അതിരൂക്ഷ വിമർശനം. നിയമങ്ങളെക്കുറിച്ച് ധാരണയുള്ളവർ തെറ്റിക്കുന്നത് കൂടുതൽ ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന...

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ശ്രീറാം...

വഫയുടെ രഹസ്യ മൊഴി പുറത്ത് പോയതിൽ ഉദ്യോഗസ്ഥനെ വിമർശിച്ച് കോടതി; ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷയിൽ വിധി ഉച്ചയ്ക്ക് ശേഷം

മാധ്യമ പ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷയിൽ ഉച്ചയ്ക്കു ശേഷം വിധി പറയും.ശ്രീറാമിന്റെ രക്ത പരിശോധനാ ഫലം...

ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കില്ലെന്ന് മന്ത്രിമാരുടെ ഉറപ്പ്

ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കില്ലെന്ന് കെഎം ബഷീര്‍ അനുസ്മരണ യോഗത്തില്‍ മന്ത്രിമാരുടെ ഉറപ്പ്. ശ്രീറാം സര്‍വീസില്‍ നിന്നു രാജിവെച്ച് ശിക്ഷ ഏറ്റുവാങ്ങണമെന്ന്...

Advertisement