പെട്രോൾ – ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് മോട്ടോർ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന വാഹന...
നാളെ സംസ്ഥാന വ്യാപകമായി നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്കില്‍ കെഎസ്ആര്‍ടിസിയും പങ്കെടുക്കും. ഇന്ന് മുഖ്യമന്ത്രിയുമായി തൊഴിലാളി സംഘടനകള്‍ ചര്‍ച്ച നടത്തിയെങ്കിലും...
നാളെ സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണി മുടക്ക് നടത്തുന്നത്. ഓപ്പറേറ്റേഴ്സ്...
കണ്ണൂരില്‍ എ.ബി.വി.പി പ്രവര്ത്തകന് ശ്യാമപ്രസാദ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ നാളെ വിദ്യാഭ്യാസ ബന്ദ്.എബിവിപിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.കണ്ണൂരില്‍ കഴിഞ്ഞ ദിവസമാണ് ഐ.ടി.ഐ...
ബുധനാഴ്ച സംസ്ഥാനത്ത് നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്കില്‍ കെഎസ്ആര്‍ടിസിയിലെ ഇടത് യൂണിയനുകളും പങ്കെടുക്കും. സിഐടിയു എഐടിയുസി സംഘടനകള്‍ നോട്ടീസ് നല്കി.സ്വകാര്യ...
കോട്ടയം എരുമേലിയിൽ കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽപണിമുടക്ക്. ഡ്രൈവർക്കും കണ്ടക്ടർക്കും മർദനമേറ്റതിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. ഇന്ന് പുലർച്ചെ 4:30 ന് ആയിരുന്നു...
ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരെ കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച ഓട്ടോ – ടാക്സി പണിമുടക്ക്. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ്...
ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് തുടരുന്നു.ഡോക്ടർമാരുടെ പെൻഷൻ പ്രായം കൂട്ടിയതിൽ പ്രതിഷേധിച്ചാണ് ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നത്. ഇന്നലെയാണ് ആരോഗ്യമന്ത്രിയുമായും ആരോഗ്യ സെക്രട്ടറിയുമായും...
എറണാകുളം സൗത്ത്, നോർത്ത്, ആലുവ സ്റ്റേഷനുകളിൽ ഓൺലൈൻ ടാക്സികൾക്ക് പാർക്കിങ്ങ് പെർമിറ്റ് അനുവദിച്ച റെയിൽവേ നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിൽ ഓട്ടോ,...
കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ വീണ്ടും മെല്ലെപ്പോക്ക് സമരം നടത്തുന്നു. നാല് മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം-കോയമ്പത്തൂര്‍ സ്കാനിയ ബസ് മുടങ്ങി. റിസര്‍വ്വ് ചെയ്ത...