Advertisement
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ച് സീനിയേഴ്സ്; പരാതിയുമായി രക്ഷിതാക്കൾ

ഒഡിഷ മജ്ഹിപാലിയിലെ സാംബല്‍പൂര്‍ പ്രൈവറ്റ് റസിഡൻഷ്യൽ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സീനിയേഴ്സ് നഗ്നനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം...

വഴിയില്‍ നിന്നും സ്വര്‍ണ മാല കളഞ്ഞുകിട്ടി; ഉടൻ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് വിദ്യാര്‍ത്ഥികള്‍

വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണമാല പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് വിദ്യാര്‍ത്ഥികള്‍ മാത്യകയായി. ഇത് സംബന്ധിച്ച വിഡിയോ കേരള പൊലീസ് തങ്ങളുടെ...

ക​നേ​ഡി​യ​ൻ സ്കൂ​ളു​ക​ളി​ൽ ഗോത്രവിഭാഗ കുട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെട്ട സംഭവം; മാപ്പ് പറഞ്ഞ് മാർപാപ്പ

കാനഡയിലെ പള്ളിയുടെ കീഴിലുള്ള റെസിഡൻഷ്യൽ സ്‌കൂളുകളിൽ ത​ദ്ദേ​ശീ​യ ഗോ​ത്ര​വ​ർ​ഗ​ക്കാ​രാ​യ കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മാ​പ്പു​പ​റ​ഞ്ഞ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. വിവിധ ഗോത്ര...

വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ ഫീ തിരികെ നൽകിയേക്കും; സ്റ്റുഡന്റ് ടി വി ഇം​പാ​ക്​​ട്

ഹയർസെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ ഫീ തിരികെ നൽകിയേക്കും. സ്‌പെഷ്യൽ ഫീ തിരികെ നൽകുന്നത് പരിഗണനയിലാണെന്ന് സർക്കാർ...

പൂര്‍വവിദ്യാര്‍ത്ഥികള്‍ ക്ലാസ് റൂം കയ്യടക്കിവച്ചതായി പരാതി

തൃശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ ഒരു കൂട്ടം പൂര്‍വവിദ്യാര്‍ത്ഥികള്‍ ക്ലാസ് റൂം കയ്യടക്കിവച്ചതായി പരാതി. മോഡല്‍ ബോയ്‌സ് ഓള്‍...

പോരാട്ടം തുടരും; ഹിജാബ് അനുവദിച്ചില്ലെങ്കിൽ പഠനം അവസാനിപ്പിക്കുമെന്ന് വിദ്യാർത്ഥികൾ

ഹിജാബ് അനുവദിച്ചില്ലെങ്കിൽ പഠനം അവസാനിപ്പിക്കുമെന്ന് വിദ്യാർത്ഥികൾ. ഹിജാബ് മതപരമായ അനിവാര്യതയാണ്. പോരാട്ടം തുടരും. വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിൽ തീരുമാനം പിന്നീടെന്നും...

വിദ്യാര്‍ത്ഥികളോട് ക്രൂരതകാട്ടി കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍; പരാതിയുമായി രക്ഷിതാക്കള്‍

ഓണ്‍ലൈന്‍ പഠനകാലത്ത് ഗെയിമിന് അടിമപ്പെട്ട് ചികിത്സ തേടിയ വിദ്യാര്‍ത്ഥികളോട് സ്‌കൂള്‍ അധികൃതര്‍ ക്രൂരത കാട്ടുകയാണെന്ന് രക്ഷിതാക്കളുടെ പരാതി. കോഴിക്കോട് ജില്ലയിലെ...

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന, വിനോദ യാത്രകള്‍ നടത്താന്‍ അനുമതി

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനയാത്രകളും വിനോദയാത്രകളും നടത്താന്‍ അനുമതി നല്‍കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ....

ഓപറേഷൻ ​ഗം​ഗ; യുക്രെെനിൽ നിന്നും 182 ഇന്ത്യൻ വിദ്യാർത്ഥികളുമായി പ്രത്യേക വിമാനം മുംബെെയിലെത്തി

യുക്രെെനിൽ കുടുങ്ങിയ വിദ്യാർത്ഥികളുമായി പ്രത്ര്യേക വിമാനം മുംബെെയിൽ എത്തി. 182 ഇന്ത്യൻ വിദ്യാർഥികളാണ് എത്തിയത്. ഓപറേഷൻ ഗംഗയുടെ കീഴിൽ റൊമാനിയൻ...

‘തനിക്ക് സഹായം ലഭിച്ചില്ല, മരിച്ചതിന് ശേഷം വിമാനം അയച്ചിട്ട് കാര്യമില്ല’; ഇന്ത്യൻ എംബസിക്കെതിരെ വെടിയേറ്റ വിദ്യാർത്ഥി

യുക്രൈനിലെ ഇന്ത്യൻ എംബസിക്കെതിരെ പ്രതികരിച്ച് വെടിയേറ്റ വിദ്യാർത്ഥി ഹർജോത്‌ സിംഗ്. ഇന്ത്യൻ എംബസിയിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് വിദ്യാർത്ഥി ആരോപിച്ചു....

Page 13 of 19 1 11 12 13 14 15 19
Advertisement